• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴി’; ഗുരുതര ആരോപണവുമായി എം.വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
June 18, 2023 : 4:37 pm
0
A A
0
‘മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴി’; ഗുരുതര ആരോപണവുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മോൻസൺ മാവുങ്കൽ ഉൾപ്പെ​ട്ട പോക്സോ കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ചോദ്യം ചെയ്യുന്നതെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴിയെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു എം.വി​ ഗോവിന്ദന്റെ ആരോപണം.

ഇക്കാര്യം അറിഞ്ഞിട്ടും സുധാകരൻ ഇടപ്പെട്ടില്ലെന്നാണ് വാർത്ത. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾക്കെതിരെയും പ്രത്യേകമായി കേസെടുക്കണമെന്ന് സി.പി.എമ്മിന് താൽപര്യമില്ല.കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരാണ്. ലോകത്ത് ഒരിടത്തും ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ ഇല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്തർസംസ്ഥാന യുവതി താമസസ്ഥലത്ത് പ്രസവിച്ചു

Next Post

ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമ: പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമ: പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമ: പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം: വാവിലാല ചിദ് വിലാസ് റെഡ്ഡിയ്ക്ക് ഒന്നാം റാങ്ക്

ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം: വാവിലാല ചിദ് വിലാസ് റെഡ്ഡിയ്ക്ക് ഒന്നാം റാങ്ക്

അതിഥി തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്;ഒരാള്‍ക്ക് കുത്തേറ്റു

അതിഥി തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്;ഒരാള്‍ക്ക് കുത്തേറ്റു

വയനാട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

വയനാട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

ആശുപത്രി സംരക്ഷണത്തിന് സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഡോ. ശശി തരൂർ

ആശുപത്രി സംരക്ഷണത്തിന് സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഡോ. ശശി തരൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In