• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘രാജ്യത്തെ ദരിദ്രർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടേ ഇരിക്കുക’, പ്രതിപക്ഷം പ്രകോപിപ്പിക്കും സംയമനം പാലിക്കുക : നരേന്ദ്രമോദി

by Web Desk 06 - News Kerala 24
August 3, 2023 : 6:20 pm
in India, News
Reading Time: 1 min read
0
A A
0
‘തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലം’; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

2024-ലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷി എംപിമാര്‍ക്ക് ‘വിജയമന്ത്രങ്ങ’ളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കാനാണ് എംപിമാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള പ്രകോപനം ഉണ്ടായാലും സംയമനത്തോടെ മാത്രം സംസാരിക്കണമെന്നതുള്‍പ്പെടെ വിവിധ നിര്‍ദേശങ്ങളാണ് മോദി ഭരണകക്ഷി പ്രതിനിധികള്‍ക്ക് നല്‍കിയിരിക്കുന്നത്.

അതത് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാരുമായി സമ്പർക്കം നടത്തണം. പാവപ്പെട്ടവർക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി നമ്മുടെ എംപിമാർ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ സഖ്യത്തെ നേരിടണം. ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങളിൽ എൻഡിഎയുടെ നേട്ടങ്ങൾക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. ഗവൺമെന്റ് ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെ ജനങ്ങളിലേയ്‌ക്ക് എത്തിക്കണം. ദേശീയ ജനാധിപത്യ സഖ്യത്തിലെ(എൻഡിഎ) എംപിമാരുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 45-ലധികം പാർലമെന്റ് അംഗങ്ങളുടെ സംഘത്തെ ഇന്നലെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടില്‍ കഞ്ചാവുമായി 53 കാരനും 28 കാരനും പിടിയില്‍, യുവാവ് സ്ഥിരം കുറ്റവാളി, ലക്ഷ്യം വിദ്യാർത്ഥികൾ

Next Post

‘100 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ’; സുരക്ഷയൊരുക്കി പൊലീസ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘100 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ’; സുരക്ഷയൊരുക്കി പൊലീസ്

‘100 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ’; സുരക്ഷയൊരുക്കി പൊലീസ്

239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ

239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ

യുഎഇയില്‍ വാണിജ്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

യുഎഇയില്‍ വാണിജ്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

പ്രതികളാക്കുമെന്ന് ഭീഷണി : 4 ലക്ഷം തട്ടിയെടുത്ത 4 കര്‍ണാടക പൊലീസുകാര്‍ക്കെതിരെ കേസ്

പ്രതികളാക്കുമെന്ന് ഭീഷണി : 4 ലക്ഷം തട്ടിയെടുത്ത 4 കര്‍ണാടക പൊലീസുകാര്‍ക്കെതിരെ കേസ്

വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോ മാർക്കറ്റുകളിൽ കിട്ടാനുമില്ല

വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോ മാർക്കറ്റുകളിൽ കിട്ടാനുമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021