• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന മികവ്: കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

by Web Desk 04 - News Kerala 24
May 22, 2023 : 7:50 pm
0
A A
0
ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന മികവ്: കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

തിരുവനന്തപുരം> ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന മികവിന് കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഭിന്നശേഷി സഹായക ഉപകരണങ്ങളുടെ ആവശ്യകതയെയും ഉപയോഗത്തെയും പറ്റി അവബോധമുണർത്താൻ ലോകാരോഗ്യ സംഘടന ആരംഭിച്ച പദ്ധതിയിലേക്ക് Training in Assistive Products (TAP) പരിശീലകരായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ലെ വിദഗ്ദ്ധരെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ടി എ പി പദ്ധതിയുടെ നടത്തിപ്പിലാണ് നിപ്മറിലെ വിദഗ്ദ്ധർ പങ്കാളിയാവുക.

ഗ്രാമപഞ്ചായത്ത് തലത്തിൽ ആരോഗ്യപ്രവര്‍ത്തകർക്ക് സഹായക ഉപകരണ ആവശ്യകത സംബന്ധിച്ച പരിശീലനം നല്‍കലാണ് പദ്ധതിയുടെ പ്രാഥമികഘട്ടം. ഇതിനായി നിപ്മറിലെ വിദഗ്ദ്ധര്‍ക്ക് ലോകാരോഗ്യസംഘടന സഹായകസാങ്കേതികവിദ്യയില്‍ ഉന്നതപരിശീലനം നല്‍കും. ഇവർ തുടർന്ന് ഗ്രാമതല ആരോഗ്യപ്രവര്‍ത്തകരായ അങ്കണവാടി പ്രവർത്തകർ, ആശ വര്‍ക്കര്‍മാര്‍, പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍, സാന്ത്വന ചികിത്സാ നഴ്‌സുമാർ എന്നിവരെ പരിശീലിപ്പിക്കും. പരിശീലനം നേടുന്ന ഗ്രാമതല പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കുള്ള സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഇതാണ് പദ്ധതിയുടെ രൂപരേഖ.

ഭിന്നശേഷി മേഖലയിലെ പ്രവർത്തനമികവാണ് രാജ്യത്താദ്യമായി ഈ പദ്ധതി നടപ്പാക്കാൻ നിപ്മറിനെ ആശ്രയിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചതിനു കാരണം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് സഹായകസാങ്കേതികവിദ്യാ പദ്ധതി നടപ്പാക്കാൻ നിപ്മറിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളെ തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നാണ് തെരഞ്ഞെടുക്കുക. ഭിന്നശേഷി പുനരധിവാസമേഖലയിൽ സംസ്ഥാന സർക്കാരും സാമൂഹ്യനീതി വകുപ്പും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള സാർവ്വദേശീയ അംഗീകാരമാണ് നിപ്മറുമായുള്ള ലോകാരോഗ്യസംഘടനയുടെ സഹകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹയര്‍സെക്കൻഡറി ​പ്രതിസന്ധിക്ക് പുതിയ ബാച്ചുകളും കോഴ്സുകളും മാത്രമാണ് പരിഹാരം -കുഞ്ഞാലിക്കുട്ടി

Next Post

കഴുത്തൊപ്പം വെള്ളത്തിൽ കൈക്കുഞ്ഞുമായി നിലവിളിച്ച് മാതാവ്; ഇറ്റലിയിലെ പ്രളയഭൂമിയിൽ നിന്നുള്ള നടുക്കുന്ന വിഡിയോ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കഴുത്തൊപ്പം വെള്ളത്തിൽ കൈക്കുഞ്ഞുമായി നിലവിളിച്ച് മാതാവ്; ഇറ്റലിയിലെ പ്രളയഭൂമിയിൽ നിന്നുള്ള നടുക്കുന്ന വിഡിയോ

കഴുത്തൊപ്പം വെള്ളത്തിൽ കൈക്കുഞ്ഞുമായി നിലവിളിച്ച് മാതാവ്; ഇറ്റലിയിലെ പ്രളയഭൂമിയിൽ നിന്നുള്ള നടുക്കുന്ന വിഡിയോ

ബീഹാറിൽ രഥഘോഷയാത്രക്കിടെ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു; 10 പേർക്ക് പരിക്ക്

ബീഹാറിൽ രഥഘോഷയാത്രക്കിടെ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു; 10 പേർക്ക് പരിക്ക്

കടലുണ്ടിയിൽ തെങ്ങ് കടപുഴകി വീണ്‌ യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

കടലുണ്ടിയിൽ തെങ്ങ് കടപുഴകി വീണ്‌ യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

വെസ്റ്റ്ബാങ്കിൽ വീണ്ടും ഇസ്രായേൽ കുരുതി; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിൽ വീണ്ടും ഇസ്രായേൽ കുരുതി; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

‘മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും’; അമ്മ വിദേശത്തുള്ള മകളോട് അച്ഛന്‍റെ ക്രൂരത, കൂട്ടിന് സുഹൃത്തും

ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് 133 കേസുകൾ രജിസ്റ്റർ ചെയ്തു, ഐടി ജീവനക്കാരടക്കം 8 പേർ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In