• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിലുറപ്പ് പദ്ധതി : 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രമന്ത്രി

by Web Desk 04 - News Kerala 24
February 18, 2023 : 7:23 am
0
A A
0
തൊഴിലുറപ്പ് പദ്ധതി : 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി : ബജറ്റിൽ തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിനു പുറമെ പദ്ധതിയുടെ ഘടന മാറ്റാനും കേന്ദ്രസർക്കാർ നീക്കം. നിലവിൽ 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ്‌ തൊഴിലുറപ്പ്‌ നടപ്പാക്കുന്നത്‌. സംസ്ഥാനങ്ങൾകൂടി വിഹിതം വഹിക്കുംവിധം ഘടന മാറ്റാനാണ്‌ ആലോചിക്കുന്നതെന്ന്‌ ഗ്രാമവികസനമന്ത്രി ഗിരിരാജ്‌ സിങ്‌ പ്രസ്‌താവിച്ചു.

മറ്റ്‌ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക്‌ സമാനമായി തൊഴിലുറപ്പിലും അറുപത്‌ ശതമാനം കേന്ദ്രവും നാൽപ്പത്‌ ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന വിധത്തിലേക്ക്‌ മാറണമെന്നാണ്‌ കേന്ദ്രമന്ത്രി പറഞ്ഞത്‌. തൊഴിലുറപ്പിന്റെ പേരിലുള്ള അഴിമതി തടയാൻ സംസ്ഥാനങ്ങൾകൂടി വിഹിതം ഇടേണ്ടത്‌ അനിവാര്യമാണ്‌. പദ്ധതി മാറ്റാൻ പാർലമെന്റിൽ ബിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഗിരിരാജ്‌ സിങ്‌ പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ തൊഴിലുറപ്പ്‌ വിഹിതത്തിൽ 33 ശതമാനം വെട്ടിക്കുറച്ചിരുന്നു. പദ്ധതി പൂർണമായി ഇല്ലാതാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചതാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പാർട്ടിയിലുണ്ടാകില്ല’: ആകാശിനെ പിന്തുണക്കുന്ന തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് സിപിഎം താക്കീത്

Next Post

കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചു

കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചു

ആ​ലു​വ ശി​വ​രാ​ത്രി; ട്രെയിനുകൾക്ക്​ കൂടുതൽ സ്​റ്റോപ്

ആ​ലു​വ ശി​വ​രാ​ത്രി; ട്രെയിനുകൾക്ക്​ കൂടുതൽ സ്​റ്റോപ്

ഹിജാബ് പ്രക്ഷോഭ പരാമർശം: ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കി

ഹിജാബ് പ്രക്ഷോഭ പരാമർശം: ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കി

അടുത്ത 4 വർഷവും വൈദ്യുതിനിരക്ക് വർധനയ്ക്ക് കെഎസ്ഇബി; നിർദേശം സമർപ്പിച്ചു

അടുത്ത 4 വർഷവും വൈദ്യുതിനിരക്ക് വർധനയ്ക്ക് കെഎസ്ഇബി; നിർദേശം സമർപ്പിച്ചു

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In