• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സൈബര്‍ ആക്രമണം രൂക്ഷം ; രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ

by Web Desk 05 - News Kerala 24
May 20, 2023 : 7:47 pm
0
A A
0
സൈബര്‍ ആക്രമണം രൂക്ഷം ; രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ

ബെംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസിലെ യുവ എം എല്‍ എ രംഗത്തെത്തി. മുദിഗെരെ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ നയന ജാഹറിനെതിരെയാണ് സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് നയന രംഗത്തെത്തുകയും ചെയ്തു. പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് ഇത്തരം സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും തന്നെ ഇതിലൂടെയൊന്നും തളര്‍ത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനവും സ്വകാര്യ ജീവിതവും എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിഡ്ഢികളായ കുറേപേരാണ് ഇതിന് പിന്നിലെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് നയന ട്വിറ്ററില്‍ കുറിച്ചു. ഇത്തരം സൈബര്‍ ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും അവര്‍ വ്യകതമാക്കി. നയന കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എം എല്‍ എയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡല്‍ഹിക്കെതിരേ ജയം ; തലയും സംഘവും പ്ലേ ഓഫില്‍

Next Post

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും ; യുഎഇയില്‍ 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും ; യുഎഇയില്‍ 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും ; യുഎഇയില്‍ 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

വ്യാജ ബോംബ് ധരിച്ച് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

വ്യാജ ബോംബ് ധരിച്ച് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ ; കേന്ദ്ര സർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി

500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ ; കേന്ദ്ര സർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി

ഈ ചിപ്പ് പിൻവലിക്കൂലാ ; 2000 രൂപാ നോട്ട് പിൻവലിച്ചതിനെ ട്രോളി കേരളാ ടൂറിസം

ഈ ചിപ്പ് പിൻവലിക്കൂലാ ; 2000 രൂപാ നോട്ട് പിൻവലിച്ചതിനെ ട്രോളി കേരളാ ടൂറിസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In