• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

by Web Desk 01 - News Kerala 24
January 8, 2022 : 11:10 am
0
A A
0
നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in ൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. ഓൺലൈൻ അപേക്ഷ വിജയകരമായി പൂർത്തിയാക്കിയവർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എക്സാം കേന്ദ്രത്തിലെത്തുമ്പോൾ അഡ്മിറ്റ് കാർഡിന്റെ പ്രിന്റഡ് കോപ്പി കയ്യിൽ കരുതണം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ

എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഹോം പേജിൽ നീറ്റ്-എസ്എസ് സെലക്ട് ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ ആപ്ലിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ലോഗിനിൽ മുമ്പ് രജിസ്റ്റർ ചെയ്ത വിവരങ്ങളുപയോഗിച്ച് ലോഗിൻ ചെയ്യുക. പിന്നീട് വരുന്ന നീറ്റ്-എസ്എസ് അഡ്മിറ്റ് കാർഡ് ഓപ്ഷനിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക. അഡ്മിറ്റ് കാർഡിൽ നിർദിഷ്ട സ്ഥലത്ത് ഫോട്ടോ പതിപ്പിക്കണം. ഫോട്ടോയ്ക്കായി നൽകിയ സ്പേസിനുള്ളിൽ തന്നെ ഫോട്ടോ നിൽക്കണം. വൈറ്റ് ബാക്ഗ്രൗണ്ടുള്ള ചിത്രമാണ് വേണ്ടത്. അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ ശരിയാണോ എന്നുറപ്പ് വരുത്തുക. എക്സാം കേന്ദ്രത്തിന് പുറത്ത് വെരിഫിക്കേഷനായി ഒരു ക്യുആർ കോഡും അഡ്മിറ്റ് കാർഡിലുണ്ടാകും. ആധാറോ, വോട്ടേഴ്സ് ഐഡിയോ പോലെയുള്ള ഐ.ഡി പ്രൂഫും ഒപ്പം കരുതുക. കാൽക്കുലേറ്റർ, പെൻ, റൈറ്റിംഗ് പാഡ്, ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ എന്നിവയൊന്നും പരീക്ഷാ കേന്ദ്രത്തിൽ അനുവദിക്കില്ല. തെർമൽ സ്കാനിങിന് ശേഷമായിരിക്കും വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുക. റിപ്പോർട്ടിംഗ് സമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്താൻ ശ്രദ്ധിക്കണം. വൈകിയെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വേമ്പനാട്ട് കായല്‍ നീന്തിക്കയറി ചരിത്രം കുറിക്കാന്‍ ഏഴുവയസുകാരി ജുവല്‍ ; താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ്

Next Post

കമ്മിഷനിൽ ഇളവ് ; 10 വർഷത്തിനിടെ ബവ്കോയ്ക്കു നഷ്ടം 2000 കോടി രൂപ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കമ്മിഷനിൽ ഇളവ് ; 10 വർഷത്തിനിടെ ബവ്കോയ്ക്കു നഷ്ടം 2000 കോടി രൂപ

കമ്മിഷനിൽ ഇളവ് ; 10 വർഷത്തിനിടെ ബവ്കോയ്ക്കു നഷ്ടം 2000 കോടി രൂപ

കേരള പോലീസില്‍ ട്രാന്‍സ്​ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി

കേരള പോലീസില്‍ ട്രാന്‍സ്​ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി

കുടുംബശ്രീ അംഗങ്ങളുടെ സവാരി ഇനി സൈക്കിളിൽ

കുടുംബശ്രീ അംഗങ്ങളുടെ സവാരി ഇനി സൈക്കിളിൽ

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

ഫയലുകള്‍ കാണാതായെന്ന് സ്ഥിരീകരിച്ച് മന്ത്രി വീണ ; ആരോഗ്യവകുപ്പിനെതിരെ പൊലീസ്

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In