• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കൊച്ചുമകൾ ആലിയയെ പോലെയാണോ? മറുപടിയുമായി നീതു കപൂർ

by Web Desk 04 - News Kerala 24
November 7, 2022 : 7:31 pm
0
A A
0
കൊച്ചുമകൾ ആലിയയെ പോലെയാണോ? മറുപടിയുമായി നീതു കപൂർ

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബിർ കപൂറിനും പെൺകുഞ്ഞ് ജനിച്ചത്. ഇപ്പോൾ മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് രൺബിറിന്റെ അമ്മ നീതു കപൂർ. പേരക്കുട്ടിയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് അവൾ വളരെ ക്യൂട്ടാണെന്നായിരുന്നു നീതുവിന്റെ മറുപടി. പേരക്കുട്ടി ജനിച്ചപ്പോൾ എന്തു തോന്നി എന്നായിരുന്നു ആരാധകരുടെ മറ്റൊരു ചോദ്യം. ‘എന്തിനാണ് നിങ്ങൾ എപ്പോഴും ഈ കാര്യം തന്നെ ചോദിക്കുന്നത്? എപ്പോഴും ഇതു തന്നെ ചോദിച്ചാൽ ഞാൻ എന്താണ് മറുപടി പറയുക? ഞാൻ വളരെ സന്തോഷവതിയാണ്.’– എന്നായിരുന്നു നീതുവിന്റെ മറുപടി.

പേരക്കുട്ടി രൺബിറിനെ പോലെയാണോ അതോ ആലിയയെ പോലെയോ എന്ന് ചില മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അവൾ വളരെ കുഞ്ഞല്ലേ. ഇന്നാണ് ജനിച്ചത്. അതുകൊണ്ടു തന്നെ അതൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല.’– നീതു പറഞ്ഞു. ആലിയയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും നീതു അറിയിച്ചു.

ഞായറാഴ്ച രാവിലെയായിരുന്നു പ്രസവത്തിനായി ആലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12മണിയോടെ ആലിയ പെൺകുഞ്ഞിനു ജന്മം നൽകി. ഉച്ചയ്ക്ക് ശേഷം തന്നെ കുഞ്ഞ് ജനിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ ആലിയ ആരാധകരെ അറിയിച്ചു. ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത. ​ഞങ്ങളുടെ കുഞ്ഞ് ജനിച്ചിരിക്കുന്നു. എന്ത് വശ്യതയുള്ള പെൺകുട്ടിയാണ് അവൾ. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങൾ മാറി. സ്നേഹം മാത്രം.’– ആലിയ കുറിച്ചു. ആലിയയുടെ പോസ്റ്റ് നീതു കപൂറും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘അനുഗ്രഹം’ എന്ന കുറിപ്പോടെയാണ് നീതു പോസ്റ്റ് പങ്കുവച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശ്ശൂരില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ റിമാന്‍ഡില്‍

Next Post

കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

ശൈലജയുടെ കാലത്ത് പരിശോധനയില്ലാതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ഇടപെട്ട് സുപ്രീംകോടതി

ശൈലജയുടെ കാലത്ത് പരിശോധനയില്ലാതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ഇടപെട്ട് സുപ്രീംകോടതി

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

ഡൽഹിയെ വിഴുങ്ങിയ വിഷപ്പുക; പുറത്തിറക്കം ഉച്ചയ്ക്കു മാത്രം; ‘ശ്വാസനാളി’ ചുരുക്കുന്ന വില്ലന്‍!

ഡൽഹിയെ വിഴുങ്ങിയ വിഷപ്പുക; പുറത്തിറക്കം ഉച്ചയ്ക്കു മാത്രം; ‘ശ്വാസനാളി’ ചുരുക്കുന്ന വില്ലന്‍!

സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In