• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യക്കാർ ഇനി പാസ്‌വേഡ് പങ്കുവെക്കണ്ട..! നിയന്ത്രണുമായി നെറ്റ്ഫ്ലിക്സ്

by Web Desk 04 - News Kerala 24
July 20, 2023 : 3:49 pm
0
A A
0
ഇന്ത്യക്കാർ ഇനി പാസ്‌വേഡ് പങ്കുവെക്കണ്ട..! നിയന്ത്രണുമായി നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡ് കുടുംബാംഗങ്ങളെല്ലാത്തവർക്ക് പങ്കുവെക്കുന്ന ഉദാരമനസ്കർക്ക് ദുഃഖവാർത്ത. ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. രാജ്യത്ത് പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുന്ന കാര്യം നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ചയാണ് അറിയിച്ചത്. “ഇന്ന് മുതൽ, വീടിന് പുറത്തുള്ളവരുമായി നെറ്റ്ഫ്ലിക്സ് പങ്കിടുന്ന അംഗങ്ങൾക്ക് ഞങ്ങൾ ഈ ഇമെയിൽ അയയ്ക്കും, ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും,” – ” – നെറ്റ്ഫ്ലിക്സ് അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകൾ വ്യാപകമായി പങ്കുവയ്ക്കുന്നത് സീരീസ്, സിനിമ എന്നിവയ്ക്കായുള്ള കമ്പനിയുടെ നിക്ഷേപത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

പാസ്വേഡ് പങ്കുവെക്കൽ തടയുന്നതിനായി ബോറോവർ, ഷെയേർഡ് അക്കൗണ്ട് ഫീച്ചറുകൾ ചില രാജ്യങ്ങളിൽ നെറ്റ്ഫ്ളിക്സ് പരീക്ഷിക്കുകയുണ്ടായി. ‘‘വീടിന് പുറത്തുള്ളവർക്ക് അക്കൗണ്ട് പങ്കിടുന്നത് ഇനി സൗജന്യമല്ല, ഇനി മുതൽ അധിക അംഗ സ്ലോട്ടിന് പ്രതിമാസം $7.99 അധികമായി നൽകണം’’. – നെറ്റ്ഫ്ലിക്സ് അമേരിക്കയിലെയും യൂറോപ്പിലെയും യൂസർമാർക്ക് മുന്നറിയിപ്പ് നൽകിയത് ഇങ്ങനെയായിരുന്നു.

യു.എസിലും യൂറോപ്പിലും പ്ലാൻ നിരക്കുകളും നെറ്റ്ഫ്ലിക്സ് ഉയർത്തുകയുണ്ടായി. യുഎസിലെ അടിസ്ഥാന പ്ലാൻ നിരക്ക് പ്രതിമാസം 9.99 ഡോളറായിരുന്നു. എന്നാലിപ്പോൾ പരസ്യരഹിത സ്ട്രീമിങ്ങിന് പ്രതിമാസം 15.49-ഡോളർ നൽകണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു

Next Post

മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; ചേർത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; ചേർത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി

മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; ചേർത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി

കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണം പിടികൂടി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത ഫ്രഞ്ച് ഫ്രൈസ് വിളമ്പിയതിന് ബർഗർ കിംഗ് ജീവനക്കാരി അറസ്റ്റിൽ

മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത ഫ്രഞ്ച് ഫ്രൈസ് വിളമ്പിയതിന് ബർഗർ കിംഗ് ജീവനക്കാരി അറസ്റ്റിൽ

ഏക വ്യക്തിനിയമത്തിനെതിരെ പ്രമേയം: പിൻവലിക്കാൻ കോഴിക്കോട് കോർപറേഷനോട് ഹൈക്കോടതി

ഏക വ്യക്തിനിയമത്തിനെതിരെ പ്രമേയം: പിൻവലിക്കാൻ കോഴിക്കോട് കോർപറേഷനോട് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In