• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

സ്പിരിറ്റ് ഒഴുക്കലും കയറ്റുമതിയും ലക്ഷ്യമിട്ട് പുതിയ മദ്യനയം

by Web Desk 04 - News Kerala 24
June 16, 2023 : 10:47 am
0
A A
0
സ്പിരിറ്റ് ഒഴുക്കലും കയറ്റുമതിയും ലക്ഷ്യമിട്ട് പുതിയ മദ്യനയം
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കോട്ടയം: സംസ്ഥാനത്തുതന്നെ സ്പിരിറ്റ് ഉൽപാദിപ്പിച്ച് വിദേശ മദ്യക്കയറ്റുമതി ലക്ഷ്യമിട്ട് സംസ്ഥാനത്തിന്‍റെ പുതിയ മദ്യനയം.പല പ്രധാന നിർദേശങ്ങളുമടങ്ങിയ നയം നികുതി, നിയമവകുപ്പുകളുടെ പരിശോധനക്കുശേഷം അന്തിമമായിട്ടുണ്ട്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ മന്ത്രിസഭായോഗം ഈ നയത്തിന് അംഗീകാരം നൽകും. ഫലത്തിൽ കൂടുതൽ ഡിസ്റ്റിലറികൾക്ക് അനുമതി നൽകുന്ന നിലയിലേക്കാണ് മദ്യനയം. മുമ്പ് ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.

ncs-up
Rajan-up
previous arrow
next arrow

അത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാൻ വളരെ കരുതലോടെയുള്ള നീക്കമായിരിക്കും നടക്കുക. സംസ്ഥാനത്ത് മദ്യത്തിന്‍റെ വിലവർധനക്കും വിൽപനക്കുള്ള തടസ്സത്തിനും പ്രധാന തടസ്സം സ്പിരിറ്റിന്‍റെ ദൗർലഭ്യമാണ്.അന്തർസംസ്ഥാനങ്ങളിൽനിന്നാണ് സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്നത്. സ്പിരിറ്റിന്‍റെ ദൗർലഭ്യവും വിലവർധനയും ചൂണ്ടിക്കാട്ടി മദ്യക്കമ്പനികൾ വില വർധിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ആ സാഹചര്യം തരണം ചെയ്യാനെന്ന പേരിലാണ് സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപാദനത്തിനുള്ള നിർദേശങ്ങൾ നയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിന് പുറമെ കേരളത്തിൽ നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം കയറ്റിയയക്കാനും മദ്യനയത്തിൽ ഉദ്ദേശിക്കുന്നു. സംസ്ഥാനത്ത് മദ്യം ഉൽപാദിപ്പിക്കുന്ന 18 ഡിസ്റ്റിലറികളാണ് പ്രവർത്തിക്കുന്നത്.

ALA-up
self
previous arrow
next arrow

വെള്ളത്തിന്‍റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യതക്കുറവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയാണ് കേരളത്തിലെ ഡിസ്റ്റിലറികളിലെ ഉൽപാദനത്തിന് തടസ്സമായി നിൽക്കുന്നത്. എന്നാൽ, മദ്യനയത്തിൽ സ്പിരിറ്റ് ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ശിപാർശ ചെയ്താലും അത് പ്രായോഗികതലത്തിൽ കൊണ്ടുവരാൻ കടമ്പകൾ ഏറെയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ മദ്യനയം നിലവിൽ വന്നാൽ കൂടുതൽ വിവാദങ്ങളിലേക്ക് വഴിെവക്കാനും സാധ്യതയുണ്ട്. ഒന്നാം പിണറായി സ‍ർക്കാറിന്‍റെ കാലത്ത് ബ്രുവറി-ഡിസ്റ്റിലറികൾ അനുവദിച്ചത് വിവാദമായതോടെ പിൻവലിച്ചിരുന്നു.കൂടാതെ, ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകി ബാറുകൾ കൂടുതലായി അനുവദിക്കുന്നതും മദ്യനയത്തിലുണ്ടാകുമെന്നാണ് സൂചന. കള്ളുഷാപ്പുകള്‍ക്ക് നക്ഷത്രപദവി നൽകുന്നതും നയത്തിലുണ്ട്. വ്യാജ കള്ള് പിടികൂടുന്നതിന് ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.പഴവ‍ർഗങ്ങളിൽനിന്നും കർഷകസംഘങ്ങള്‍ ഉൽപാദിപ്പിക്കുന്ന വീഞ്ഞ് ബെവ്കോ ഔട്ലെറ്റുകൾ വഴി വിൽക്കുന്നതും നയത്തിലുണ്ട്.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സാമ്പത്തിക തട്ടിപ്പിന് ഇരയായി ആത്മഹത്യ: പഞ്ചായത്ത് ജീവനക്കാരന്റെ മൃതദേഹം സംസ്കരിക്കാനായില്ല

Next Post

മാറ്റിയതല്ല, സ്വയം മാറിനിൽക്കുകാണെന്ന് ശ്രീനിജിൻ; അറിയിപ്പ് ലഭിച്ചാലുടൻ രാജി

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
മാറ്റിയതല്ല, സ്വയം മാറിനിൽക്കുകാണെന്ന് ശ്രീനിജിൻ; അറിയിപ്പ് ലഭിച്ചാലുടൻ രാജി

മാറ്റിയതല്ല, സ്വയം മാറിനിൽക്കുകാണെന്ന് ശ്രീനിജിൻ; അറിയിപ്പ് ലഭിച്ചാലുടൻ രാജി

ആ​ന​ത്താ​വ​ള​ത്തി​ലെ സ്ഥി​തി ശോ​ച​നീ​യം -അ​ഭി​ഭാ​ഷ​ക ക​മീഷ​ൻ

ആ​ന​ത്താ​വ​ള​ത്തി​ലെ സ്ഥി​തി ശോ​ച​നീ​യം -അ​ഭി​ഭാ​ഷ​ക ക​മീഷ​ൻ

സംസ്ഥാനത്ത് വനം കൈയേറ്റം അരശതമാനത്തിൽ താഴെയെന്ന് വനം വകുപ്പ്

സംസ്ഥാനത്ത് വനം കൈയേറ്റം അരശതമാനത്തിൽ താഴെയെന്ന് വനം വകുപ്പ്

ബാലരാമപുരത്ത്​ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽനിന്ന്​ പിഴയീടാക്കും

ബാലരാമപുരത്ത്​ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽനിന്ന്​ പിഴയീടാക്കും

സ്ത്രീകളെ ഉപദ്രവിച്ച് ആഭരണങ്ങളും ബാഗും മോഷ്ടിക്കുന്നവർ പിടിയിൽ

സ്ത്രീകളെ ഉപദ്രവിച്ച് ആഭരണങ്ങളും ബാഗും മോഷ്ടിക്കുന്നവർ പിടിയിൽ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In