• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 2, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജിനീഷ് പെരുമാറിയത് സൈക്കോയെപ്പോലെ; തന്നെയും മകളെയും കുത്തിവീഴ്ത്തിയത് ആശുപത്രിയിൽ പോകേണ്ടതിന്‍റെ തലേ രാത്രി’

by Web Desk 04 - News Kerala 24
October 13, 2022 : 5:36 pm
0
A A
0
‘ജിനീഷ് പെരുമാറിയത് സൈക്കോയെപ്പോലെ; തന്നെയും മകളെയും കുത്തിവീഴ്ത്തിയത് ആശുപത്രിയിൽ പോകേണ്ടതിന്‍റെ തലേ രാത്രി’

ന്യൂമാഹി: ന്യൂമാഹിയില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഞെട്ടലിലാണ് നാട്. വീട്ടിൽ കയറി ക്രൂരത കാട്ടിയ ജിനീഷിനെക്കുറിച്ച് പെൺകുട്ടിയുടെ അമ്മ പറയുന്നത് സൈക്കോ ആണെന്നാണ്. ജിനീഷുമായുള്ള ബന്ധത്തിൽ താൽപര്യമില്ലെന്ന് നേരത്തെ തന്നെ പൂജ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ജിനീഷ് നിരന്തരം ഇൻസ്റ്റഗ്രാമിൽ സന്ദേശമയക്കുകയും വിളിക്കുകയും ചെയ്തു, പിന്നീട് ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തെങ്കിലും പൂജയുടെ സുഹൃത്തുക്കളെയെല്ലാം ജിനീഷ് പരിചയക്കാരാക്കി. അവരുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് പൂജയെ കിട്ടണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി.

പൂജ പോകുന്ന വഴികൾ സുഹൃത്തുക്കളോട് വിളിച്ചന്വേഷിച്ച് പിന്തുടരാൻ തുടങ്ങി. ഇതെല്ലാം വലിയ പ്രയാസങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ പൂജയുടെ ബന്ധുക്കൾ ഇടപെടാൻ തുടങ്ങി. ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്തെങ്കിലും ജിനീഷ് അനുസരിച്ചില്ല. പൂജയെ വിവാഹം കഴിക്കണമെന്നതായിരുന്നു ജിനീഷിന്‍റെ ആവശ്യം. വിദേശത്ത് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനു മുമ്പ് വിവാഹം കഴിക്കണമെന്നും പലരോടും പറഞ്ഞു.

വിവാഹക്കാര്യം പെൺകുട്ടിയുടെ പഠനം കഴിഞ്ഞതിന് ശേഷം ആലോചിക്കാമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ രണ്ട് തവണ ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യ പ്രവണത കാണിച്ച് തുടങ്ങിയതോടെ ഡോക്ടറെ കാണിക്കാൻ ജിനീഷിന്‍റെ കുടുംബം തീരുമാനിച്ചിരുന്നു. ആശുപത്രിയിൽ പോകേണ്ടതിന്‍റെ തലേ ദിവസമാണ് ഉസ്സൻ മൊട്ടയിലെ വീട്ടിൽക്കയറി പൂജയേയും അമ്മ ഇന്ദുലേഖയെയും ജിനീഷ് കുത്തിയത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ന്യൂ മാഹിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ജിനീഷ് അമ്മയെയും മകളെയും കുത്തി വീഴ്ത്തിയത്. ന്യൂ മാഹി ഉസ്സന്‍മൊട്ട പരിസരത്ത് കുറിച്ചിയില്‍ ചാവോക്കുന്ന് താഴെ റെയില്‍പ്പാളത്തിന് സമീപത്ത് താമസിക്കുന്ന എം എന്‍ പുഷ്പരാജിന്‍റെ ഭാര്യ ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് കുത്തേറ്റത്. ഇരുവരും ചികിത്സയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്മയുടെ 39 ഗ്രാം സ്വർണം പണയപ്പെടുത്തി, 1.1 ലക്ഷം കിട്ടി, ഒരു പങ്ക് ഭാര്യക്കും നൽകിയെന്ന് ഷാഫി

Next Post

താളുകളില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്ത്

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
താളുകളില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്ത്

താളുകളില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്ത്

എൽദോസിനെതിരെ ബലാത്സംഗ കുറ്റം; യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കും

എൽദോസിനെതിരെ ബലാത്സംഗ കുറ്റം; യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കും

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഖർഗെയ്ക്ക് പൂമാല, വൻ സ്വീകരണം; ഞാൻ ചെല്ലുന്നിടത്ത് നേതാക്കൾ പോലുമില്ല: തരൂർ

ഖർഗെയ്ക്ക് പൂമാല, വൻ സ്വീകരണം; ഞാൻ ചെല്ലുന്നിടത്ത് നേതാക്കൾ പോലുമില്ല: തരൂർ

വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയച്ചു; പരാതി നല്‍കിതോടെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമം,അധ്യാപകന്‍ അറസ്റ്റിൽ

വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയച്ചു; പരാതി നല്‍കിതോടെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമം,അധ്യാപകന്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In