• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആരോപണങ്ങൾ നിഷേധിച്ച് ന്യൂസ് ക്ലിക്ക്; റെയ്ഡും അറസ്റ്റും ആസൂത്രിതം

by Web Desk 04 - News Kerala 24
October 4, 2023 : 6:24 pm
0
A A
0
ആരോപണങ്ങൾ നിഷേധിച്ച് ന്യൂസ് ക്ലിക്ക്; റെയ്ഡും അറസ്റ്റും ആസൂത്രിതം

ന്യൂഡൽഹി: ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം കൈപ്പറ്റിയെന്ന ആരോപണങ്ങൾ നിഷേധിച്ച് മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക്. ന്യൂസ് ക്ലിക്ക് സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. ചൈനീസ് താൽപര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയിട്ടില്ല. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പൊതുമധ്യത്തിലുണ്ടെന്നും ചൈനീസ് താൽപര്യമുള്ള ഒരു ലേഖനമോ, വീഡിയോയോ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അതുകൊണ്ട് നിലവിൽ നടന്ന റെയ്ഡ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്നും ന്യുസ് ക്ലിക്ക് ആരോപിച്ചു. എഫ്.ഐ.ആറിന്റെ പകർപ്പോ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളോ അധികൃതർ നൽകിയിട്ടില്ല. നടപടികൾ പാലിക്കാതെയാണ് ലാപ്പ്ടോപുകളും മൊബൈൽ ഫോണുകളും അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ്‌ ക്ലിക്ക് അറിയിച്ചു. അതേസമയം ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്തയെ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് പുലർച്ചെയാണ് ഇരുവരെയും മജിസ്ട്രേറ്റിൻറെ വസതിയിൽ ഹാജരാക്കിയത്.

സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി. ഇതിൽ ഒമ്പതു പേർ വനിതകളാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവരിൽ പലരെയും കസ്റ്റഡിയിലെടുത്ത് സ്പെഷൽ സെൽ ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തുളസി വെള്ളത്തിന് ഇത്രയും ​ഗുണങ്ങളോ, അറിയാം ചിലത്…

Next Post

ശുചിമുറി വൃത്തിയാക്കിപ്പിച്ചു; ആശുപത്രി ഡീനിന്റെ പരാതിയിൽ ശിവസേന എം.പിക്കെതിരെ കേസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശുചിമുറി വൃത്തിയാക്കിപ്പിച്ചു; ആശുപത്രി ഡീനിന്റെ പരാതിയിൽ ശിവസേന എം.പിക്കെതിരെ കേസ്

ശുചിമുറി വൃത്തിയാക്കിപ്പിച്ചു; ആശുപത്രി ഡീനിന്റെ പരാതിയിൽ ശിവസേന എം.പിക്കെതിരെ കേസ്

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

കാറില്‍ എംഡിഎംഎയുമായി യാത്ര; എക്സൈസ് പരിശോധനയില്‍ കുടുങ്ങി, റിമാന്‍ഡിലായി

കാറില്‍ എംഡിഎംഎയുമായി യാത്ര; എക്സൈസ് പരിശോധനയില്‍ കുടുങ്ങി, റിമാന്‍ഡിലായി

2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബി.ജെ.പിക്കറിയാം- അരവിന്ദ് കെജ്രിവാൾ

2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബി.ജെ.പിക്കറിയാം- അരവിന്ദ് കെജ്രിവാൾ

ചെറുനാരങ്ങയും വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം നിങ്ങള്‍ക്ക് നല്‍കുന്നൊരു ഗുണം…

ചെറുനാരങ്ങയും വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം നിങ്ങള്‍ക്ക് നല്‍കുന്നൊരു ഗുണം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In