• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശുചിത്വതീരം ശുചിത്വസാഗരം ഉടൻ ; ലക്ഷ്യം തീരവാസികളുടെ ഉന്നമനം

by Web Desk 04 - News Kerala 24
April 24, 2022 : 12:12 pm
0
A A
0
ശുചിത്വതീരം ശുചിത്വസാഗരം ഉടൻ ; ലക്ഷ്യം തീരവാസികളുടെ ഉന്നമനം

ആലപ്പുഴ: തീരവാസികളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട്‌ ശുചിത്വതീരം ശുചിത്വ സാഗരം പദ്ധതി ഉടൻ നടപ്പാക്കുമെന്ന്‌ ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ക്ഷേമനിധി ബോർഡിന്റെ അപകടമരണ ഗ്രൂപ്പ് ഇൻഷുറൻസ് തുക വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ വിവിധ ഘട്ടങ്ങളിൽ 16,500 കോടി നിക്ഷേപിച്ചിട്ടുണ്ട്‌. ജോലിക്കിടെ അപകടങ്ങളിൽ മത്സ്യത്തൊഴിലാളി മരിച്ചാൽ ആറുമാസത്തിനുള്ളിൽ ഇൻഷുറൻസ് പണം ലഭ്യമാക്കണം. ഇതിന്‌ ആവശ്യമായ രേഖകൾ ഹാജരാക്കേണ്ട ഉത്തരവാദിത്വം ഫിഷറീസ് ഓഫീസർമാർക്കാണ്‌.ഇൻഷുറൻസ് ഇല്ലാതെ അപകടങ്ങളിൽ മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് അഞ്ചുലക്ഷം സർക്കാർ ലഭ്യമാക്കും.

ഹൃദയസ്‌തംഭനമുണ്ടായി മരിച്ചവരുടെ കുടുംബത്തിനും ഈ തുക നൽകും. ഗുണഭോക്താക്കൾ അടയ്‌ക്കേണ്ട തുകയുടെ 10 ശതമാനം ഇനി മുതൽ സർക്കാർ അടയ്ക്കും. ഇൻഷുറൻസ് ഇല്ലാത്തവർ മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്. മണ്ണെണ്ണ നിർത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ അപകടങ്ങളിൽ മരിച്ച ചാണി വെളിയിൽ മോഹനൻ, തിരുനെല്ലൂർ വേലിക്കകത്ത് ഷാജി ഭാസ്‌കരൻ, പാണാവള്ളി കുറ്റിക്കര വളപ്പിൽ തങ്കച്ചൻ, തറയിൽകടവ് പുത്തൻ പറമ്പിൽ സുനിൽ എന്നിവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതമുള്ള സഹായധനമാണ് നൽകിയത്‌. തിരുവമ്പാടി റീജിയണൽ ഓഫീസിൽ ചേർന്നയോഗത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ പൊലീസിന് മുന്നിൽ ശിവസേനയുടെ ഗുണ്ടകൾ ആക്രമിച്ചു’ ; ചോരയൊലിപ്പിച്ച് ബിജെപി നേതാവ്

Next Post

ശ്രീനിവാസന്‍ വധക്കേസ് : കൊലയാളി സംഘാംഗമടക്കം 3 പേര്‍ പിടിയില്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ശ്രീനിവാസന്‍ വധക്കേസ് : കൊലയാളി സംഘാംഗമടക്കം 3 പേര്‍ പിടിയില്‍

ശ്രീനിവാസന്‍ വധക്കേസ് : കൊലയാളി സംഘാംഗമടക്കം 3 പേര്‍ പിടിയില്‍

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ 3600 കോടി കൂടി

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ 3600 കോടി കൂടി

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ വെച്ച് കടത്ത്: കൊച്ചിയിൽ പിടിച്ചത് രണ്ടേകാൽ കിലോ സ്വർണം

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ വെച്ച് കടത്ത്: കൊച്ചിയിൽ പിടിച്ചത് രണ്ടേകാൽ കിലോ സ്വർണം

11കാരിയെ പ്രായപൂർത്തിയാകാത്ത ആറുപേർ കൂട്ടബലാത്സം​ഗം ചെയ്തു , പ്രതികൾ പിടിയിൽ

11കാരിയെ പ്രായപൂർത്തിയാകാത്ത ആറുപേർ കൂട്ടബലാത്സം​ഗം ചെയ്തു , പ്രതികൾ പിടിയിൽ

തീപിടിക്കുന്ന സംഭവം ; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

തീപിടിക്കുന്ന സംഭവം ; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In