• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തീർത്തു മാതൃക; തീർന്നു വിവേചനം, ആർട്‌സ് ഫെസ്‌റ്റ്‌ ഉദ്ഘാടനംചെയ്‌ത്‌ തൊഴിലാളികൾ

by Web Desk 04 - News Kerala 24
February 2, 2023 : 5:48 pm
0
A A
0
തീർത്തു മാതൃക; തീർന്നു വിവേചനം, ആർട്‌സ് ഫെസ്‌റ്റ്‌ ഉദ്ഘാടനംചെയ്‌ത്‌ തൊഴിലാളികൾ

മാവേലിക്കര> തൊഴിലാളി വർഗത്തിന്റെ പ്രസക്തി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് സമൂഹത്തോട് വിളിച്ചുപറയുന്ന മാവേലിക്കര ബിഷപ് മൂർ കോളേജിലെ ആർട്‌സ് ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചരിത്രത്തിൽ ഇടം നേടി.

ഫെസ്‌റ്റ്‌ ഉദ്ഘാടനം ചെയ്‌തത് കോളേജിലെ ശുചീകരണ ജീവനക്കാരി അംബികാമ്മയും സെക്യൂരിറ്റി ജീവനക്കാരൻ കുഞ്ഞുമോനും ചേർന്ന്‌. ‘തൊഴിലാളിവർഗത്തിന്റെ കല ’ എന്ന അർഥം വരുന്ന സ്‌പാനിഷ് വാക്കായ ‘ആർട് പ്രൊലേറ്റേറിയോ’ എന്നാണ് ആർട്‌സ്‌ ഫെസ്‌റ്റിന് പേരും നൽകിയത്. എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ്‌ യൂണിയൻ വാക്കിനെ അന്വർഥമാക്കി സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങ് സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.

പണം ചെലവഴിച്ച് ഉദ്ഘാടനത്തിന് പ്രശസ്‌തരെ എത്തിക്കാൻ പാടുപെടുന്ന യൂണിയനുകൾക്ക് ബിഷപ്മൂറിലെ എസ്എഫ്‌ഐ നേതൃത്വം മാതൃകയായി. 1964ൽ സ്ഥാപിക്കപ്പെട്ട കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആർട്‌സ് ഫെസ്‌റ്റ്‌ ഈ നിലയിൽ നടത്തിയത്. ആന്റി ലേബർ കോഡ് നഗർ, ആന്റി സിഎഎ നഗർ, ആന്റി എൻഇപി നഗർ, ആർട്ടിക്കിൾ 360 നഗർ എന്നിങ്ങനെ വേദികൾക്ക് പേരും നൽകിയിരുന്നു. സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന ആശയം പ്രാവർത്തികമാക്കുകയാണ് യൂണിയന്റെ ലക്ഷ്യമെന്ന് യോഗത്തിൽ അധ്യക്ഷനായ ചെയർമാൻ ഹരികൃഷ്‌ണൻ പറഞ്ഞു.

പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി, ആർട്‌സ് ക്ലബ് സെക്രട്ടറി അനന്ത വിഷ്‌ണു, വൈസ്‌പ്രിൻസിപ്പൽ ഡോ. രഞ്‌ജിത്ത് മാത്യു എബ്രഹാം, ഡോ. വർഗീസ് അനി കുര്യൻ, ഡോ. റോബർട്ട് രാജു, വൈസ്ചെയർപേഴ്‌സൺ സാന്ദ്ര എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ഭാരവാഹികളെ മന്ത്രി സജി ചെറിയാനും എം എസ് അരുൺകുമാർ എംഎൽഎയും അഭിനന്ദിച്ചു.

ശ്രദ്ധിക്കപ്പെടേണ്ട മാതൃക: മന്ത്രി സജി ചെറിയാൻ
മാവേലിക്കര> കോളേജിലെ തൊഴിലാളി ജീവനക്കാരെക്കൊണ്ട് ആർട്‌സ് ഫെസ്‌റ്റ്‌ ഉദ്ഘാടനംചെയ്യിച്ച മാവേലിക്കര ബിഷപ്മൂർ കോളേജ് യൂണിയന്റെ എസ്എഫ്‌ഐ ഭാരവാഹികളെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും എം എസ് അരുൺകുമാർ എംഎൽഎയും അഭിനന്ദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ; ഏറ്റവുമധികം തദ്ദേശ ഭരണ വകുപ്പില്‍

Next Post

ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌‌കർ ഭീകരൻ പിടിയിൽ

കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌‌കർ ഭീകരൻ പിടിയിൽ

ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസുമായി വേങ്ങര സ്വദേശി പിടിയിൽ

ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസുമായി വേങ്ങര സ്വദേശി പിടിയിൽ

കൊച്ചിയിൽ 19 വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം: മൂന്ന് പേര്‍ അറസ്റ്റിൽ

കൊച്ചിയിൽ 19 വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം: മൂന്ന് പേര്‍ അറസ്റ്റിൽ

പ്രത്യേക ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി; കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്പതികള്‍

പ്രത്യേക ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി; കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്പതികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In