• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനകീയ പ്രതിരോധ ജാഥ 24 മുതൽ ജില്ലയിൽ

by Web Desk 04 - News Kerala 24
February 3, 2023 : 3:16 pm
0
A A
0
ജനകീയ പ്രതിരോധ ജാഥ 24 മുതൽ ജില്ലയിൽ

കോഴിക്കോട്‌ ; സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയും വികസനം തടഞ്ഞുമുള്ള കേന്ദ്രസർക്കാർ സമീപനത്തിനും ന്യൂനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർഎസ്‌എസും ഉയർത്തുന്ന ഭീഷണിക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ 24ന്‌ ജില്ലയിലെത്തും. 26 വരെ മൂന്നുദിവസമാണ്‌ ജില്ലയിലെ പര്യടനം. 13 മണ്ഡലങ്ങളിലായി 12 ഇടങ്ങളിൽ സ്വീകരണം നൽകും.

24ന്‌ രാവിലെ 10ന്‌ ജില്ലാ അതിർത്തിയായ അടിവാരത്ത്‌ ജാഥയെ സ്വീകരിക്കും. പകൽ 11ന്‌ തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്താണ്‌ സ്വീകരണം. മൂന്നിന്‌ കൊടുവള്ളി, നാലിന്‌ ബാലുശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം അഞ്ചിന്‌ പേരാമ്പ്രയിൽ ആദ്യദിനത്തിലെ പര്യടനം സമാപിക്കും.
25ന്‌ രാവിലെ 10ന്‌ നാദാപുരത്താണ്‌ ആദ്യ സ്വീകരണം. 11ന്‌ കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിലും മൂന്നിന്‌ വടകര കോട്ടപ്പറമ്പിലും നാലിന്‌ കൊയിലാണ്ടിയിലും സ്വീകരണം നൽകും. വൈകിട്ട്‌ അഞ്ചിന്‌ കോഴിക്കോട്‌ ബീച്ചിൽ സമാപിക്കും. ബീച്ചിലെ സ്വീകരണത്തിൽ കോഴിക്കോട്‌ സൗത്ത്‌, നോർത്ത്‌ മണ്ഡലത്തിലെ പ്രവർത്തകർ പങ്കെടുക്കും.

26ന്‌ രാവിലെ 10ന്‌ എലത്തൂർ മണ്ഡലത്തിലെ കാക്കൂരാണ്‌ ആദ്യ സ്വീകരണം. പകൽ 11ന്‌ കുന്നമംഗലം മണ്ഡലത്തിലെ പൂവാട്ടുപറമ്പും പകൽ മൂന്നിന്‌ ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിലുമാണ്‌ സ്വീകരണം. തുടർന്ന്‌ ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിക്കും.
ബീച്ചിലെ സ്വീകരണത്തിൽ കലാപരിപാടികളും ഉണ്ടാവും. സ്വീകരണം വിജയിപ്പിക്കുന്നതിന്‌ മണ്ഡലംതോറും സ്വാഗതസംഘ രൂപീകരണം നടക്കുകയാണിപ്പോൾ. സ്വീകരണത്തിന്റെ തലേദിവസം പന്തം കൊളുത്തി ജാഥാവിളംബരമുണ്ടാവും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാത്രങ്ങളിലെ മഞ്ഞളിന്‍റെ കറ അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…

Next Post

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയ്ക്കു നിര്‍ദേശം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയ്ക്കു നിര്‍ദേശം

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയ്ക്കു നിര്‍ദേശം

കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ

കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ

വിദ്യാർത്ഥി നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകൾ; അല്ലെങ്കിൽ സമരമെന്ന് മുന്നറിയിപ്പ്

വിദ്യാർത്ഥി നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകൾ; അല്ലെങ്കിൽ സമരമെന്ന് മുന്നറിയിപ്പ്

പെട്രോള്‍ അടിസ്ഥാന വില വെറും 57, ഡീസല്‍ 58; സര്‍വനികുതിക്കും പുറമേ ഇനി 2 രൂപ കൂടി

പെട്രോള്‍ അടിസ്ഥാന വില വെറും 57, ഡീസല്‍ 58; സര്‍വനികുതിക്കും പുറമേ ഇനി 2 രൂപ കൂടി

വാഹനവില കൂടും; 2 ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്കു 2 % വര്‍ധന

വാഹനവില കൂടും; 2 ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്കു 2 % വര്‍ധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In