• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പലസ്‌തീൻ സർവനാശത്തിന്റെ വക്കിൽ: സീതാറാം യെച്ചൂരി

by Web Desk 04 - News Kerala 24
October 19, 2023 : 8:29 pm
in Kerala, News
Reading Time: 1 min read
0
A A
0
പലസ്‌തീൻ സർവനാശത്തിന്റെ വക്കിൽ: സീതാറാം യെച്ചൂരി

കൊച്ചി
> പലസ്‌തീനിലേത് ഹൃദയഭേദകമായ കാഴ്‌ചകളെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനിൽ സർവ്വനാശത്തിന്റെ അന്തരീക്ഷത്തിലേയ്‌ക്ക് കാര്യങ്ങൾ വഴിമാറുന്നുവെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയിൽ നടന്ന പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം നടന്ന ആശുപത്രി ആക്രമണത്തെയും യെച്ചൂരി അപലപിച്ചു. വ്യാജ വാർത്തകൾ പടച്ചുവിടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ആശുപത്രിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണം തങ്ങൾ നടത്തിയതല്ല എന്നാണ് ഇസ്രയേൽ പറയുന്നത്. ഹമാസിന്റെ പ്രതിരോധ മിസൈലുകളാണ് ആശുപത്രി തകർത്തതെന്നാണ് അവരുടെ വാദം. ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലുള്ള ഉദ്ദ്യേശം തിരിച്ചറിയണമെന്നും യെച്ചൂരി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്‌സ് നാളെ മുതൽ: മന്ത്രി ആർ ബിന്ദു

Next Post

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റ അടിസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം: ദില്ലി കോടതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റ അടിസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം: ദില്ലി കോടതി

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റ അടിസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം: ദില്ലി കോടതി

മഴ; ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടര്‍

മഴ; ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടര്‍

വെറും അര മണിക്കൂർ, പെയ്തിറങ്ങിയത് 35 മില്ലിമീറ്റർ മഴ! നഗരം മുങ്ങി, വരും മണിക്കൂറിൽ 11 ജില്ലകളിൽ മുന്നറിയിപ്പ്

വെറും അര മണിക്കൂർ, പെയ്തിറങ്ങിയത് 35 മില്ലിമീറ്റർ മഴ! നഗരം മുങ്ങി, വരും മണിക്കൂറിൽ 11 ജില്ലകളിൽ മുന്നറിയിപ്പ്

വായ്പ നല്കാൻ ഗൂഗിൾ പേ; 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരെ നേടാം

വായ്പ നല്കാൻ ഗൂഗിൾ പേ; 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരെ നേടാം

ഉജ്ജ്വല സമരങ്ങൾ, ജനകീയ നേതാവ്, കേരള ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം; വി എസിന് പിണറായിയുടെ പിറന്നാൾ ആശംസ

ഉജ്ജ്വല സമരങ്ങൾ, ജനകീയ നേതാവ്, കേരള ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം; വി എസിന് പിണറായിയുടെ പിറന്നാൾ ആശംസ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021