• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എംഡിഎംഎ കടത്ത്‌: നൈജീരിയൻ യുവതി അറസ്‌റ്റിൽ

by Web Desk 04 - News Kerala 24
May 17, 2023 : 8:54 pm
0
A A
0
എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍

ഉദുമ> കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ നൈജീരിയൻ യുവതി ബംഗളൂരുവിൽ പൊലീസ്‌ പിടിയിൽ. നൈജീരിയ ലോഗോസിലെ ഹഫ്‌സ റിഹാനത്ത് ഉസ്‌മാൻ എന്ന ബ്ലെസിങ് ജോയി (22)യെയാണ് ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌‌റ്റുചെയ്‌തത്‌.

കഴിഞ്ഞ ഏപ്രിൽ 21ന്‌ കാറിൽ കടത്താൻ ശ്രമിച്ച, ലക്ഷങ്ങളുടെ വിലവരുന്ന 153 ഗ്രാം എംഡിഎംഎയുമായി ചട്ടഞ്ചാൽ പുത്തരിടുക്കത്തെ എം എ അബൂബക്കർ (37), ഭാര്യ എം എ ആമിന അസ്ര (23), ബംഗളൂരു ഹെന്നൂർ കല്യാൺ നഗറിലെ എ കെ വാസിം (32), ബംഗളൂരു ഹാർമാവിലെ പി എസ്‌ സൂരജ് (31) എന്നിവരെ ബേക്കൽ പൊലീസ്‌ അറസ്‌‌റ്റുചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌‌തപ്പോഴാണ്‌ എംഡിഎംഎ തങ്ങൾക്ക്‌ ലഭിച്ചത്‌ ബംഗളൂരുവിൽനിന്നാണെന്ന്‌ പറഞ്ഞത്‌.

ചൊവ്വ രാത്രി ഒമ്പതരയോടെ ബംഗളൂരിലെ വീടിനു സമീപത്തുവച്ചാണ്‌ യുവതി പിടിയിലായത്‌. വിദ്യാർഥിവിസയിലാണ്‌ യുവതി ബംഗളൂരുവിലെത്തിയത്‌. അറസ്‌റ്റ് നൈജീരിയൻ എംബസിയിൽ അറിയിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി അഡീഷണൽ എസ്‌‌പി പി കെ രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണസംഘത്തിൽ പി കെ പ്രദീപ്, കെ എം ജോൺ, സുധീർബാബു, ശ്രീജിത്ത്, സീമ, ദീപക്, നികേഷ്, ഹരീഷ്, സരീഷ്, രേഷ്‌മ‌ പടോളി എന്നിവരുമുണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആകാശ ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം, യാത്രക്കാർക്ക് പരിക്ക്

Next Post

തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഭാര്യയുടെ ​ന​ഗ്നചിത്രങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

അനിശ്ചിതത്വം തുടരുന്നു; കണ്ഡീരവയിൽ സത്യപ്രതിജ്ഞാ വേദിയും പന്തലും ഒരുക്കുന്ന പണി നിർത്തി

അനിശ്ചിതത്വം തുടരുന്നു; കണ്ഡീരവയിൽ സത്യപ്രതിജ്ഞാ വേദിയും പന്തലും ഒരുക്കുന്ന പണി നിർത്തി

‘മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും’; അമ്മ വിദേശത്തുള്ള മകളോട് അച്ഛന്‍റെ ക്രൂരത, കൂട്ടിന് സുഹൃത്തും

'മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും'; അമ്മ വിദേശത്തുള്ള മകളോട് അച്ഛന്‍റെ ക്രൂരത, കൂട്ടിന് സുഹൃത്തും

കോഴിക്കോട്ട് ആംബുലൻസിന് വഴി നൽകാതെ കാർ; തുടർച്ചയായി ബ്രേക്കിട്ടു

കോഴിക്കോട്ട് ആംബുലൻസിന് വഴി നൽകാതെ കാർ; തുടർച്ചയായി ബ്രേക്കിട്ടു

140 പേരെ കയറ്റേണ്ട ബോട്ടിൽ 170 പേര്‍  !   മറൈൻ ഡ്രൈവിൽ വീണ്ടും നിയമം ലംഘിച്ച് ബോട്ട് യാത്ര

140 പേരെ കയറ്റേണ്ട ബോട്ടിൽ 170 പേര്‍ ! മറൈൻ ഡ്രൈവിൽ വീണ്ടും നിയമം ലംഘിച്ച് ബോട്ട് യാത്ര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In