• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിഖിലിന്‍റെ ഫോൺ സ്വിച്ച് ഓഫ്; ഒളിത്താവളം കണ്ടെത്താൻ വ്യാപക പരിശോധന, സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

by Web Desk 06 - News Kerala 24
June 21, 2023 : 11:38 am
0
A A
0
വ്യാജ ഡിഗ്രി വിവാദം: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ മുഴുവൻ പരിശോധിക്കാൻ നിർദ്ദേശം

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച ആർഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്‍റെ ഫോണിന്‍റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഭയന്ന് പുലിക്കുന്നുകാർ; നിരീക്ഷിക്കാൻ ക്യാമറയുമായി വനംവകുപ്പ്

Next Post

‘ഞാന്‍ മോദിയുടെ ആരാധകന്‍, ടെസ്‌ല ഇന്ത്യയില്‍ എത്തുമെന്ന് ആത്മവിശ്വാസം’; കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ഞാന്‍ മോദിയുടെ ആരാധകന്‍, ടെസ്‌ല ഇന്ത്യയില്‍ എത്തുമെന്ന് ആത്മവിശ്വാസം’; കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌ക്

'ഞാന്‍ മോദിയുടെ ആരാധകന്‍, ടെസ്‌ല ഇന്ത്യയില്‍ എത്തുമെന്ന് ആത്മവിശ്വാസം'; കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌ക്

ബസിൽ ഒരു സീറ്റിന് വേണ്ടി രണ്ട് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി

ബസിൽ ഒരു സീറ്റിന് വേണ്ടി രണ്ട് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി

ചൈനയുടെ മണ്ടത്തരം സൗദിയും തുടരുന്നു; പൊന്നുംവില നല്‍കി വമ്പന്‍ താരങ്ങളെ എത്തിച്ചിട്ട് കാര്യമില്ലെന്ന് യുവേഫ

ചൈനയുടെ മണ്ടത്തരം സൗദിയും തുടരുന്നു; പൊന്നുംവില നല്‍കി വമ്പന്‍ താരങ്ങളെ എത്തിച്ചിട്ട് കാര്യമില്ലെന്ന് യുവേഫ

550 കുട്ടികളുടെ അച്ഛൻ, ഇനി ആവർത്തിച്ചാൽ 90 ലക്ഷം പിഴയെന്ന് കോടതി, യുവാവ് മറ്റ് രാജ്യങ്ങളിലേക്ക്

550 കുട്ടികളുടെ അച്ഛൻ, ഇനി ആവർത്തിച്ചാൽ 90 ലക്ഷം പിഴയെന്ന് കോടതി, യുവാവ് മറ്റ് രാജ്യങ്ങളിലേക്ക്

അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കി, ചോദ്യം ചെയ്യലിനിടെ ചിരിച്ച എന്‍ജിനിയറുടെ മുഖത്തടിച്ച് വനിതാ എംഎല്‍എ

അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കി, ചോദ്യം ചെയ്യലിനിടെ ചിരിച്ച എന്‍ജിനിയറുടെ മുഖത്തടിച്ച് വനിതാ എംഎല്‍എ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In