• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

by Web Desk 04 - News Kerala 24
February 28, 2024 : 9:38 pm
0
A A
0
എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

കുന്നമംഗലം (കോഴിക്കോട്‌): വർഗീയ അജൻഡ നടപ്പാക്കി സംഘപരിവാർ പിടിമുറുക്കുന്ന എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബുധനാഴ്ച ദേശാഭിമാനി പത്രം വിതരണം നടത്താൻ ഏജന്റിനെ സുരക്ഷാ ജീവനക്കാർ അനുവദിച്ചില്ല. കാരണമന്വേഷിച്ചപ്പോൾ മലയാള പത്രങ്ങൾ ക്യാമ്പസിൽ ഇടുന്നതിന് വിലക്കുണ്ടെന്നാണ്‌ വിശദീകരണം. വ്യാഴം മുതൽ മറ്റ് മലയാള പത്രങ്ങളും വിലക്കി. പത്ര എജന്റിനെ എൻഐടി ലൈബ്രറി, ഗസ്റ്റ് ഹൗസ്, ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ഫോണിൽ വിളിച്ചാണ് മലയാള പത്രങ്ങൾ ഇടേണ്ടെന്ന്‌ അറിയിച്ചത്.

പന്ത്രണ്ട്‌ മലയാള പത്രങ്ങളാണ് ഇവിടെ വരുത്തിയിരുന്നത്. 70 ശതമാനത്തിലധികം മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കും. ഭരണഘടന ഉറപ്പ് നൽകുന്ന അറിയാനുള്ള അവകാശത്തിന്റെ ലംഘനമായതിനാൽ നിയമപോരാട്ടവും ഉണ്ടാകും.എൻഐടിയിലെ നിയമന ക്രമക്കേടും വർഗീയ നടപടികളും വിദ്യാർഥിവിരുദ്ധ നിലപാടുകളും മലയാളപത്രങ്ങളിലൂടെ പുറത്തെത്തുന്നതാണ്‌ അധികൃതരെ പ്രകോപിപ്പിച്ചത്‌. അനധ്യാപക തസ്തികയിലേക്ക് നടന്ന രണ്ടാം ഘട്ട പരീക്ഷയിൽ സ്കിൽ ടെസ്റ്റിന് പങ്കെടുക്കാത്തവർക്ക്‌ അധികൃതർ മാർക്ക് നൽകിയതും സംവരണക്രമം തെറ്റിച്ച് നിയമനം നടത്തിയതും തെളിവ് സഹിതം ദേശാഭിമാനിയടക്കമുള്ള പത്രങ്ങൾ വാർത്ത നൽകിയിരുന്നു.

എൻഐടിയിലെ പരീക്ഷയിൽ നടന്ന ഹൈടെക് കോപ്പിയടിയും സംഘപരിവാറുകാരെ വിവിധ തസ്തികകളിൽ ജോലിക്ക് നിയമിച്ചതുമെല്ലാം വാർത്തയായിരുന്നു. എൻഐടിയിൽനിന്ന് മലിനജലം പുറത്തേക്കൊഴുക്കിയതിനാൽ പരിസരവാസികൾക്ക്‌ വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നതും മലയാള പത്രങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കടുത്ത ആർഎസ്എസ് പക്ഷപാതികളായ ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ ഡോ. ആർ ശ്രീധരൻ, ഡോ. ദേവേന്ദ്ര കെ യാദവ്, ഡോ ഷൈജ ആണ്ടവൻ എന്നിവർക്കൊപ്പം പുറത്തുനിന്നുള്ള ഒരു കാഷായവസ്‌ത്രധാരിയും ചേർന്നാണ് ഇവിടെ തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ആർഎസ്എസ് നേതാക്കളും ചില സന്യാസിമാരും കയറിയിറങ്ങുന്ന സ്ഥാപനമായി എൻഐടി മാറിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി

Next Post

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; ‘ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു’

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; ‘ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു’

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; 'ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു'

വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക്  ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

കൈ​ക്കൂ​ലി: മു​​ൻ തൊ​​ട്ടി​​ൽ​​പാ​​ലം എ​സ്.​ഐ​ക്ക് ത​ട​വും പി​ഴ​യും

കൈ​ക്കൂ​ലി: മു​​ൻ തൊ​​ട്ടി​​ൽ​​പാ​​ലം എ​സ്.​ഐ​ക്ക് ത​ട​വും പി​ഴ​യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In