• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡല്‍ഹി ബജറ്റ് കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് അരവിന്ദ് കെജ്രിവാള്‍

by Web Desk 05 - News Kerala 24
March 20, 2023 : 10:26 pm
0
A A
0
ഡല്‍ഹി ബജറ്റ് കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി; ഡല്‍ഹി ബജറ്റ് കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബജറ്റ് നാളെ അവതരരിപ്പിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു എന്നാണ് ആരോപണം. ബജറ്റ് അവതരണത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നത്.
ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ്, പരസ്യത്തിനുള്ളതിനേക്കാള്‍ കുറവെന്നാണ് ആരോപണം.

‘ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്… ഡല്‍ഹിയുടെ ബജറ്റ് നാളെ രാവിലെ വരാനിരിക്കുകയായിരുന്നു, പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുടെ ബജറ്റ് നിര്‍ത്തിവച്ചു. ഡല്‍ഹിയുടെ ബജറ്റ് നാളെ രാവിലെ വരില്ല,’ കെജ്രിവാള്‍ പറഞ്ഞു. നാളെ മുതല്‍ ഡല്‍ഹി സര്‍ക്കാരിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിക്കില്ല… ഇത് ഗുണ്ടായിസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈഫ് മിഷന്‍ കേസ് : സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

Next Post

പഴയിടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍ : ശിക്ഷാവിധി മാര്‍ച്ച് 22ന്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പഴയിടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍ : ശിക്ഷാവിധി മാര്‍ച്ച് 22ന്

പഴയിടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍ : ശിക്ഷാവിധി മാര്‍ച്ച് 22ന്

യാത്രക്കാരന് ദേഹാസ്വസ്ഥ്യം ; ഇന്‍ഡിഗോ വിമാനം മ്യാന്മറിലിറങ്ങി

യാത്രക്കാരന് ദേഹാസ്വസ്ഥ്യം ; ഇന്‍ഡിഗോ വിമാനം മ്യാന്മറിലിറങ്ങി

പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു ; പ്രതിഷേധ ദൃശ്യങ്ങള്‍ കാണിക്കാതെ പിആര്‍ഡി

പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; ഇന്നും സഭ പ്രക്ഷുബ്ധമായേക്കും

ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാൻ യുബിഎസ് തയ്യാറായെങ്കിലും പരിഭ്രാന്തി തുടരുന്നു; ഓഹരി വിപണികളിൽ നഷ്ടം

ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാൻ യുബിഎസ് തയ്യാറായെങ്കിലും പരിഭ്രാന്തി തുടരുന്നു; ഓഹരി വിപണികളിൽ നഷ്ടം

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് കേന്ദ്ര അനുമതി തേടും

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് കേന്ദ്ര അനുമതി തേടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In