• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!

by Web Desk 06 - News Kerala 24
April 1, 2023 : 1:32 pm
0
A A
0
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വയപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎൻബി.

മതിയായ പണമില്ലാത്തതിനാൽ പരാജയപ്പെടുന്ന ആഭ്യന്തര പണം പിൻവലിക്കൽ നടപടികൾക്ക് 2023 മെയ് ഒന്നുമുതൽ 10 രൂപയും, ജിസ്ടിയും ഈടാക്കും എന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നത്.

പരാജയപ്പെട്ട എടിഎം ഇടപാടുകൾക്കായി പിഎൻബി വെബ്‌സൈറ്റിൽ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

  • പരാജയപ്പെട്ട എടിഎം ഇടപാടുകളെ കുറിച്ചുള്ള പരാതികൾ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടും.
  • ഇടപാട് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഒരു ക്ലെയിം ഉന്നയിക്കുകയാണെങ്കിൽ, കാലതാമസം പരിഹരിക്കുന്നതിന് പ്രതിദിനം 100 രൂപ നഷ്ടപരിഹാരം നൽകും.
  • ഉപഭോക്താക്കളുടെ  ആശങ്കകളും പരാതികളും 0120-2490000 അല്ലെങ്കിൽ (ടോൾ ഫ്രീ) 18001802222,1800 103 2222. എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാം

പുതുക്കിയ  ഡെബിറ്റ് കാർഡ് ചാർജുകൾ, പ്രീപെയ്ഡ് കാർഡ് ഇഷ്യൂവൻസ് ചാർജുകൾ, വാർഷിക മെയിന്റനൻസ് ചാർജുകൾ എന്നിവ നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബാങ്കിന്റെ അറിയിപ്പുണ്ട്.. അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ഡെബിറ്റ് കാർഡ് വഴിയുള്ള പിഒഎസ്, പോലുള്ള ഇടപാടുകൾ  നിരസിക്കപ്പെട്ടാൽ ചാർജുകൾ ഈടാക്കി തുടങ്ങാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.

കാർഡ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താൽ

  1. ഉപഭോക്താവിന്റെ കയ്യിൽ നിന്നും കാർഡ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താൽ, കാർഡ് ദുരുപയോഗം തടയുന്നതിനായി, കാർഡ് ഹോൾഡർ, ഉടൻ തന്നെ കാർഡ് ബ്ലോക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം
  2.  24 മണിക്കൂറും ലഭ്യമായ 1800 180 2222, 1800 103 2222 എന്ന ടോൾ ഫ്രീ  ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കാം.അല്ലെങ്കിൽ 0120-2490000 എന്ന പെയ്ഡ് ഹെൽപ് ലൈൻ നമ്പറിൽ കോൺടാക്ട് ചെയ്യാം
  3. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന്  5607040 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാം.
  4. അല്ലെങ്കിൽ പിഎൻബി  ഇന്റർനെറ്റ് ബാങ്കിംഗ് സർവീസസ് ലോഗിൻ ചെയ്ത് വാല്യൂ ആഡഡ് സർവീസസ് ക്ലിക് ചെയ്യുക, ശേഷം എമർജൻസി സർവീസസ് എന്ന ഓപ്ഷൻ ക്ലിക് ചെയ്ത്  ഡെബിറ്റ് കാർഡ് ഹോട്ട്ലിസ്റ്റിംഗ് എന്നതിൽ ക്ലിക് ചെയ്യുക

ഓർക്കുക ഒരു തവണ ഹോട്ട്ലിസ്റ്റ് ചെയ്ത ഡെബിറ്റ് കാർഡ് ഡി-ഹോട്ട്ലിസ്റ്റ് ചെയ്യാൻ കഴിയില്ല. മാത്രമല്ല ഉപഭോക്താക്കളുടെ അക്കൗണ്ട്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, പാസ്സ്‌വേർഡ്, പിൻ നമ്പറുകൾ, ഒടിപി, ഇമെയിൽ ഐഡി എന്നീ ബാങ്ക് വിശദാംശങ്ങൾ ആരുമായും ഷെയർ ചെയ്യരുതെന്നും,  ബാങ്ക്  വിവരങ്ങൾ ആവശ്യപ്പെടുന്ന ഇ-മെയിലുകൾ, കോളുകൾ, മെസ്സേജുകൾ എന്നിവ കുറ്റകരമാണെന്നും, ഇത്തരം വിവരങ്ങൾ നൽകരുതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.  ബാങ്ക്, ആർബിഐ, ആദായ നികുതി വകുപ്പ്, പോലീസ് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് നിങ്ങളെ കോൺടാക്ട് ചെയ്യുകയുമില്ല.. എന്തെങ്കിലും ഇതുപോലുള്ള  സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ പാസ്വേഡുകൾ / പിൻ നമ്പർ ഉടൻ മാറ്റണമെന്നും, ഇതിൽ ബാങ്കിന് ബാധ്യതയില്ലെന്നും  വെബ്‌സൈറ്റിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭൂ നിയമ ഭേദഗതി ഓർഡിനൻസ്: ഏപ്രിൽ മൂന്നിന് ഇടുക്കിയിലെ ഹർത്താൽ എൽഡിഎഫ് പിൻവലിച്ചു

Next Post

ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം, പിന്നാലെ പരിക്കേറ്റ നിലയില്‍; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം, പിന്നാലെ പരിക്കേറ്റ നിലയില്‍; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെ സംഘർഷം; വീഡിയോ പ്രചരിച്ചു, കേസെടുത്ത് പൊലീസ്

ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെ സംഘർഷം; വീഡിയോ പ്രചരിച്ചു, കേസെടുത്ത് പൊലീസ്

‘കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റ്’; അപമാനിച്ചത് ശരിയായില്ലെന്ന് ശശി തരൂര്‍

'കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റ്'; അപമാനിച്ചത് ശരിയായില്ലെന്ന് ശശി തരൂര്‍

സിപിഎം ഭീകര സംഘടനയായി അധഃപതിച്ചു, മുഖ്യമന്ത്രിയും സര്‍ക്കാരും സ്വപ്നയെ ഇടനിലക്കാരിയാക്കി: വിഡി സതീശൻ

പിണറായി സർക്കാരിന്റെ ദുർഭരണം, ജനം പൊറുതിമുട്ടി; 5000 കോടി നികുതി ഭാരം അടിച്ചേൽപ്പിക്കുന്നെന്നും വിഡി സതീശൻ

കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

കയറാൻ ആളില്ല; കൊച്ചി മെട്രോയിൽ ചില സ്റ്റേഷനുകളുടെ നടത്തിപ്പ് ദുഷ്കരം, രണ്ടാം ഘട്ടവും ആശങ്കയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In