• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചിലർ അവൾക്ക് 50 ഉം നൂറും രൂപ നൽകി; പണമല്ല ആവശ്യം ചികിത്സയാണ് -മധ്യപ്രദേശിൽ ബലാത്സംഗം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ്

by Web Desk 04 - News Kerala 24
September 28, 2023 : 6:09 pm
0
A A
0
ചിലർ അവൾക്ക് 50 ഉം നൂറും രൂപ നൽകി; പണമല്ല ആവശ്യം ചികിത്സയാണ് -മധ്യപ്രദേശിൽ ബലാത്സംഗം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ്

ഉജ്ജയിൻ: കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനു ശേഷം രക്ഷതേടി കാര്യമായ വസ്‍ത്രങ്ങൾ പോലുമില്ലാതെ, ചോരയൊലിപ്പിച്ച് പെൺകുട്ടി മണിക്കൂറുകളോളം നടന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. പ്രദേശ​ത്തെ നിരവധിവീടുകളിൽ സഹായത്തിനായി അഭ്യർഥി​ച്ചെങ്കിലും സഹായിച്ചില്ലെന്നു മാത്രമല്ല, ചിലർ ആട്ടിപ്പായിക്കാൻ ശ്രമി​ച്ചെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് ഒരു ആശ്രമത്തിലെത്തുകയും അവിടെയുണ്ടായിരുന്ന പുരോഹിതനാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതും പൊലീസ് വിവരം അറിയിച്ചതും.

അതേസമയം സഹായം അഭ്യർഥിച്ചപ്പോൾ ചിലരെങ്കിലും അവൾക്ക് 50 രൂപയും 100 രൂപയും നൽകി സഹായിച്ചിട്ടുണ്ട്. ഒരു ടോൾ ബൂത്ത് കടന്നാണ് പെൺകുട്ടി പോയത്. അവിടെയുണ്ടായിരുന്ന ജീവനക്കാരിൽ ചിലർ പെൺകുട്ടിക്ക് വസ്ത്രങ്ങൾ നൽകി. ഏതാണ്ട് ഏഴോ എട്ടോ പേർ സഹായിക്കാൻമുന്നോട്ടു വന്നതായും ഉജ്ജയ്ൻ പൊലീസ് മേധാവി സച്ചിൻ ശർമ പറഞ്ഞു. ആരാണ് പെൺകുട്ടിയുടെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചത് എന്നത് അന്വേഷിക്കുകയാണെന്നും ​ശർമ വ്യക്തമാക്കി. പെൺകുട്ടിയെ കണ്ടെത്തുമ്പോൾ അവളുടെ കൈയിൽ 120 രൂപയുണ്ടായിരുന്നു.

എന്നാൽ പെൺകുട്ടിക്ക് സാമ്പത്തിക സഹായമല്ല, ചികിത്സയാണ് വേണ്ടതെന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സമീപിച്ച ആളുകളോട് പെൺകുട്ടി ഒന്നും തുറന്ന് പറഞ്ഞിരുന്നില്ലെന്നും തന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് മാത്രമേ സൂചിപ്പിച്ചിരുന്നുള്ളൂവെന്നും പൊലീസ് പറഞ്ഞു. ‘ഞാനൊരു അപകടത്തിൽപെട്ടിരിക്കുകയാണ്. ഒരാൾ എന്റെ പിന്നാലെയുണ്ട്​’-പെൺകുട്ടി ഇങ്ങനെ പറഞ്ഞുവെന്നാണ് സമീപവാസികൾ നൽകിയ മൊഴി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ നില ​മെച്ചപ്പെട്ടിട്ടുണ്ട്. ഉജ്ജയിനിൽ നിന്ന് 700 കി.മി അകലെയായാണ് അവളെ കണ്ടെത്തിയത്. മുത്തശ്ശനും ചേട്ടനുമൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. ഞായറാഴ്ച സ്കൂളിലേക്കെന്നും പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ വൈകീട്ട് തിരിച്ചുവന്നില്ല.തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡയാലിസിസ്‌: ജീവനക്കാർക്ക്‌ 15 ദിവസംവരെ പ്രത്യേക അവധി

Next Post

കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുക: ബെഫി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുക: ബെഫി

കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുക: ബെഫി

എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

അഖിൽ മാത്യു അന്ന് വിവാഹചടങ്ങിൽ ; കെെക്കൂലി ആരോപണം പൊളിഞ്ഞു

അഖിൽ മാത്യു അന്ന് വിവാഹചടങ്ങിൽ ; കെെക്കൂലി ആരോപണം പൊളിഞ്ഞു

പോക്‌സോ നിയമം: സമ്മതം നൽകാനുള്ള കുറഞ്ഞപ്രായം 18ൽ നിന്നും 16 ആക്കരുതെന്ന്‌ നിയമകമീഷൻ

പോക്‌സോ നിയമം: സമ്മതം നൽകാനുള്ള കുറഞ്ഞപ്രായം 18ൽ നിന്നും 16 ആക്കരുതെന്ന്‌ നിയമകമീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In