• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

രാത്രിയിലെ ഉറക്കം ശരിയാകുന്നില്ലേ? പ്രശ്നം നിങ്ങളുടെ ഈ ശീലങ്ങളാണോ എന്ന് പരിശോധിക്കൂ…

by Web Desk 06 - News Kerala 24
June 24, 2023 : 9:12 am
0
A A
0
ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ പതിവോ? എങ്കില്‍ നിങ്ങളറിയേണ്ടത്…

രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും പകല്‍സമയത്തെ നമ്മുടെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ഒപ്പം തന്നെ ഉറക്കമില്ലായ്മയോ, ശരിയാംവിധം ഉറക്കം ലഭിക്കാതിരിക്കുന്ന അവസ്ഥയോ പതിവായാല്‍ അത് ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കാം.

പ്രധാനമായും നമ്മുടെ ജീവിതരീതികളിലെ അപാകതകള്‍ മൂലമാണ് ഉറക്കം പ്രശ്നമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോശം ഭക്ഷണം, വ്യായാമം അടക്കമുള്ള കായികാധ്വാനങ്ങള്‍ ഏതും ചെയ്യാതിരിക്കുക, സ്ട്രെസ് എന്നിങ്ങനെ പല ഘടകങ്ങളും ഉറക്കത്തെ മോശമായി ബാധിക്കാം. രാത്രിയില്‍ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍, അതിന് പിന്നില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട, നിങ്ങളുടെ ഈ ശീലങ്ങളാണോ എന്നൊന്ന് പരിശോധിച്ചുനോക്കൂ…

ഒന്ന്…

രാത്രിയില്‍ എപ്പോഴാണ് നിങ്ങള്‍ അത്താഴം കഴിക്കാറ്? വളരെ വൈകിയാണ് അത്താഴം കഴിക്കുന്നതെങ്കില്‍ അതിന് അനുസരിച്ച് സമയമെടുത്തേ ഉറങ്ങാൻ കിടക്കാവൂ. കാരണം ഭക്ഷണം കഴിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ ഉറങ്ങാൻ കിടക്കുന്നത് നെഞ്ചെരിച്ചില്‍ പോലെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കുകയും ചെയ്യും. കഴിയുന്നതും രാത്രിയില്‍ നേരത്തെ അത്താഴം കഴിച്ച് ശീലിക്കുക. പിന്നീട് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക.

രണ്ട്…

അത്താഴം കനത്തില്‍ കഴിക്കരുതെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അത്താഴം കനത്തില്‍ കഴിക്കുന്നതും സത്യത്തില്‍ ഉറക്കത്തെ മോശമായി ബാധിക്കും. ഇതും നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള പ്രശ്നങ്ങളാണുണ്ടാക്കുക.

മൂന്ന്…

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമുക്ക് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നില്ല എങ്കില്‍, അതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കാം. രാത്രിയില്‍ അല്‍പം കഴിച്ചാല്‍ മതി എന്ന് പറയുന്നതിന് അര്‍ത്ഥം പോഷകങ്ങള്‍ കുറച്ചുള്ള ഭക്ഷണം എന്നല്ല. അളവ് മാത്രം പരിമിതപ്പെടുത്തിയാല്‍ മതി. ഗുണമേന്മയുള്ള ഭക്ഷണം തന്നെ കഴിക്കാം. അല്ലാത്തപക്ഷം വീണ്ടും വിശപ്പ് തോന്നാനോ, അസ്വസ്ഥതകളനുഭവപ്പടാനോ സാധ്യതയുണ്ട്.  ഈ അസംതൃപ്തിയും ഉറക്കത്തെ ബാധിക്കാം.

നാല്…

ഉറങ്ങുന്നതിന് അല്‍പം മുമ്പ് കഫീൻ അകത്തുചെല്ലുന്നതും ഉറക്കത്തെ ബാധിക്കാം.  കാപ്പിയിലാണ് കാര്യമായും കഫീൻ അടങ്ങിയിട്ടുള്ളത്. എന്നാല്‍ കാപ്പി മാത്രമല്ല ചായ, ചില ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയും കഫീൻ അടങ്ങിയിട്ടുള്ളതാണ്. ഇവയും ഉറക്കത്തെ പ്രശ്നത്തിലാക്കാം.

അഞ്ച്…

രാത്രിയില്‍ മദ്യപിക്കുന്നതും ഉറക്കത്തെ ബാധിക്കാം. മദ്യപിച്ചാല്‍ നന്നായി ഉറങ്ങാമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാലിത് തെറ്റാണ്. മദ്യപിച്ച് ബോധം നഷ്ടപ്പെടുന്നതും, നാം സുഖകരമായി ഉറങ്ങുന്നതും രണ്ട് രീതിയിലാണ് ശരീരം ഉള്‍ക്കൊള്ളുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാതിരാത്രിയില്‍ ആകാശത്ത് പറന്ന് നടക്കുന്ന ഡ്രാഗണിന്‍റെ വൈറല്‍ വീഡിയോ!

Next Post

കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ 61കാരിയായ അമ്മയും ചാടി: ഇരുവരെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ 61കാരിയായ അമ്മയും ചാടി: ഇരുവരെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ട്യൂഷന് വന്ന പെൺകുട്ടിക്ക് പീഡനം: മലപ്പുറത്ത് ഹയർ സെക്കന്‍ററി അധ്യാപകന് 4 വർഷം കഠിനതടവ്, പിഴ

മോൻസൻ മാവുങ്കൽ കേസ്: സുധാകരനെതിരെ ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

കെ സുധാകരന്റെ അറസ്റ്റ്: പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്; ഇന്ന് കരിദിനം

അശ്ലീല സംഭാഷണങ്ങൾ, ‘തൊപ്പി’ക്ക് കൂടുതൽ കുരുക്കുകൾ; കണ്ണപുരത്തും കേസ്

മറ്റു വകുപ്പുകൾ ചുമത്താനായി തൊപ്പിയുടെ ലാപ്ടോപ്പിൽ ഒന്നുമില്ല; യുട്യൂബ് ബ്ലോക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In