• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പീഡന പരാതിയിൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ; വിവാഹം ചെയ്യാമെന്ന് എഴുതി ഒപ്പിട്ടു നൽകിയ രേഖയുമായി യുവതി

by Web Desk 01 - News Kerala 24
January 4, 2022 : 5:06 pm
0
A A
0
പീഡന പരാതിയിൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന്  ;  വിവാഹം ചെയ്യാമെന്ന് എഴുതി ഒപ്പിട്ടു നൽകിയ രേഖയുമായി യുവതി

കണ്ണൂർ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പരാതി കൊടുത്ത് 8 മാസമായിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന് യുവതി. കുടിയാൻമല സ്വദേശിയായ യുവാവിനെതിരെ എടക്കാട് പോലീസിൽ 8 മാസം മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ ആരോപണം. യുവാവുമായി യുവതി പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പിന്നീട് പിന്മാറിയെന്നുമാണു പരാതി. യുവാവ് തന്നെ വിവാഹം കഴിക്കാമെന്ന് പോലീസ് സ്റ്റേഷനിൽ എഴുതി ഒപ്പിട്ടതായി പറയുന്ന രേഖയും യുവതി പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല ; ബിജെപി നേതാക്കൾ എഴുതി നൽകുന്നത് വായിക്കുന്നു : വി ഡി സതീശന്‍‌

Next Post

രാജസ്ഥാനിൽ കൊല്ലപ്പെട്ട 16 വയസ്സുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാജസ്ഥാനിൽ കൊല്ലപ്പെട്ട 16 വയസ്സുകാരി  പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

രാജസ്ഥാനിൽ കൊല്ലപ്പെട്ട 16 വയസ്സുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സിൽവർ ലൈൻ പദ്ധതി ; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്

സിൽവർ ലൈൻ പദ്ധതി ; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്

നഗ്നതാ പ്രദർശനം നടത്തിയിട്ടില്ല ;  മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് യാത്രക്കാരി

എഎസ്ഐ ചവിട്ടിയിട്ട ആളെ തിരിച്ചറിഞ്ഞു ; ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്

ഒമിക്രോൺ ;  സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

ഒമിക്രോൺ ; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

നടൻ ഉണ്ണിമുകുന്ദന്റെ ഓഫിസിൽ റെയ്‌ഡ്‌

നടൻ ഉണ്ണിമുകുന്ദന്റെ ഓഫിസിൽ റെയ്‌ഡ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In