• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ഇനിയെല്ലാം ഓൺലൈനായി ; കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കി, അറിയേണ്ടതെല്ലാം

by Web Desk 06 - News Kerala 24
July 21, 2022 : 6:50 am
0
A A
0
ഇനിയെല്ലാം ഓൺലൈനായി ; കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കി, അറിയേണ്ടതെല്ലാം
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ദില്ലി: എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളിലും ഡിജിറ്റൈസേഷനോ ഇ – ഓഫീസോ നടപ്പാക്കിയതായി ബുധനാഴ്ച ലോക്‌സഭയെ അറിയിച്ചു. കൂടാതെ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതിന്യായ വകുപ്പ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഭരണ പരിഷ്കാരങ്ങൾ ആൻഡ് പൊതു പരാതികൾ  തുടങ്ങി നിരവധി വകുപ്പുകളെ ആശ്രയിക്കുന്നവർക്ക് ഇത് സഹായകമാകും.കൂടാതെ വകുപ്പുകളെ സംബന്ധിച്ച അപേക്ഷകളും പരാതികളും പൗരൻമാർക്ക് പോർട്ടലുകളിൽ സമർപ്പിക്കാനുള്ള സൗകര്യം ലഭിക്കും.

ncs-up
Rajan-up
previous arrow
next arrow

കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് സഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. “ഡിജിറ്റൽ സെക്രട്ടേറിയറ്റിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും / വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രാലയങ്ങളിലെ സെൻട്രൽ രജിസ്ട്രി യൂണിറ്റുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന്” അദ്ദേഹം പറഞ്ഞു.

ALA-up
self
previous arrow
next arrow

പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്‌കീമിന്റെ ( M P L A D S ) വെബ്‌സൈറ്റിൽ പാർലമെന്റംഗങ്ങൾക്ക് ജോലിയുടെ ഓൺലൈൻ ശുപാർശകൾ നൽകാനും അതിന്റെ പുരോഗതി ട്രാക്കുചെയ്യാനും സൗകര്യമൊരുക്കുന്ന സവിശേഷതകളുമുണ്ട്. ഇ-ഓഫീസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനും ജൂൺ 30-നകം അതിലേക്ക് മാറാനും ഡൽഹി സർക്കാർ കഴിഞ്ഞ മാസം എല്ലാ വകുപ്പുകളോടും ഏജൻസികൾക്കും നിർദ്ദേശം നൽകിയിരുന്നു.

Rajan-up
self
previous arrow
next arrow

“ഇ-ഓഫീസ് ഡോക്യുമെന്റേഷൻ രീതിയും നോട്ടുകൾ പോലുള്ള ഫയലിംഗുകൾ ഉൾപ്പെടെയുള്ള രേഖകളും വിവിധ വകുപ്പുകൾ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ പുതിയ നിർദ്ദേശങ്ങൾക്ക് ശേഷം, കൂടുതൽ വകുപ്പുകൾ ഈ സംവിധാനം ഉപയോഗിക്കാൻ തുടങ്ങി. ഓൺലൈനിൽ പ്രോസസ്സ് ചെയ്യുന്ന ഫയലുകളുടെ എണ്ണം വർദ്ധിച്ചു” ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്കാനറുകൾ, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുള്ള സെൻട്രൽ റെക്കോർഡ് യൂണിറ്റ് സ്ഥാപിക്കാൻ വകുപ്പുകളിൽ ഇത്തരം സംവിധാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി ( ഐടി ) വകുപ്പ് ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡോക്യുമെന്റേഷനുകളുടെയും നടപടിക്രമങ്ങളുടെയും പേപ്പർലെസ് മോഡാണ് ഇ – ഓഫീസ്. ഡൽഹി സർക്കാർ അതിന്റെ എല്ലാ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും 2015 – ൽ ഇ – ഓഫീസ് നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. ചില വകുപ്പുകൾ ഇത് നടപ്പാക്കിയിരുന്നുവെങ്കിലും മറ്റു പലതും നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

പുതിയ രാഷ്ട്രപതിയെ കാത്ത് രാജ്യം ; വോട്ടെണ്ണൽ രാവിലെ 11 മുതൽ, പ്രഖ്യാപനം വൈകിട്ട്

Next Post

ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിലുറച്ച് സ്വപ്ന ; തെളിവ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും?

Related Posts

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു

June 5, 2025
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; ഇന്നത്തെ നിരക്കറിയാം

June 5, 2025
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

June 5, 2025
കേരളത്തില്‍ മൂന്ന്, നാല് റെയില്‍ പാതകള്‍ അപ്രായോഗികം : ഇ ശ്രീധരന്‍

കേരളത്തില്‍ മൂന്ന്, നാല് റെയില്‍ പാതകള്‍ അപ്രായോഗികം : ഇ ശ്രീധരന്‍

June 5, 2025
കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

June 5, 2025
ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി

ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി

June 4, 2025
Next Post
ഗൂഡാലോചന കേസിന്‍റെ പേരിൽ മാനസിക പീഡനമെന്ന് സ്വപ്ന ഹൈക്കോടതിയില്‍ ; സര്‍ക്കാരിന്‍റെ വിശദീകരണം തേടി കോടതി

ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിലുറച്ച് സ്വപ്ന ; തെളിവ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും?

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

ഐപിഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി ; പ്രധാന നഗരങ്ങളിലെ ഡിസിപി മാരെ മാറ്റി, മരം മുറി അന്വേഷണ ഉദ്യോഗസ്ഥനും മാറ്റം

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

സോണിയ ഗാന്ധി രാവിലെ ഇഡിക്ക് മുന്നിലെത്തും ; രാജ്യമാകെ വൻ പ്രതിഷേധത്തിന് കോൺഗ്രസ്, പ്രതിപക്ഷം കൈകോർക്കും

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ; പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച

പ്രസിഡന്‍റ്-പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകൾ പൂർണമായി ഒഴിയണം ; പ്രക്ഷോഭകർക്ക് റനിൽ വിക്രമസിംഗയുടെ മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരായ അതിക്രമം തടയാനാണ് ശ്രമിച്ചത് ; പോലീസിന് മൊഴി നൽകി ഇപി ജയരാജൻ

ഇപിക്കെതിരെയുള്ള കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ്, സാക്ഷി മൊഴികൾ വീണ്ടും രേഖപ്പെടുത്തേണ്ടെന്ന് തീരുമാനം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In