• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മലയാളി വിദ്യാർത്ഥികള്‍ അടക്കമുള്ളവരെ പൂട്ടിയിട്ട് നഴ്സിംഗ് കോളേജ് അധികൃതർ; സംഭവം തെലങ്കാനയിൽ

by Web Desk 04 - News Kerala 24
June 18, 2024 : 9:24 pm
0
A A
0
മലയാളി വിദ്യാർത്ഥികള്‍ അടക്കമുള്ളവരെ പൂട്ടിയിട്ട് നഴ്സിംഗ് കോളേജ് അധികൃതർ; സംഭവം തെലങ്കാനയിൽ

ബെംഗളൂരു: തെലങ്കാനയിൽ മലയാളി വിദ്യാർത്ഥികളെ അടക്കം നഴ്സിംഗ് കോളേജ് അധികൃതർ പൂട്ടിയിട്ടതായി പരാതി. തെലങ്കാനയിലെ സിദ്ദിപേട്ടിൽ ഉള്ള ആർവി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഹോസ്റ്റൽ അധികൃതർ വാങ്ങി വെച്ച ഒരു മൊബൈൽ ഫോൺ കാണാതെ പോയതിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. ഇത് സ്വീകരിക്കാൻ ഹോസ്റ്റൽ അധികൃതർ കൂട്ടാക്കിയില്ല. തുടർന്ന് ഹോസ്റ്റലധികൃതരും മാനേജ്മെന്‍റും പരാതി നൽകിയതിന് പ്രതികാര നടപടികൾ സ്വീകരിക്കുന്നെന്നും മാനസികമായി പീഡിപ്പിക്കുന്നെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

മലയാളി വിദ്യാർത്ഥികളെ അടക്കം പരാതി നൽകിയവരെ ലീവ് നൽകാതെ ഓവർ ടൈം ജോലി ചെയ്യിച്ചുവെന്നും പരാതിയുണ്ട്. ഇപ്പോൾ കോളേജിൽ നിന്ന് വിടുതൽ നൽകാതെ പൂട്ടി ഇട്ടിരിക്കുകയാണെന്നും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയെന്നും ഭക്ഷണം പോലും നൽകുന്നില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തിൽ പൊലീസിന് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. തെലങ്കാന ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും കോളേജിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

Next Post

ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്ന വീഡിയോ പുറത്ത്; വ്യാജമെന്ന് ജയിൽ മേധാവി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്ന വീഡിയോ പുറത്ത്; വ്യാജമെന്ന് ജയിൽ മേധാവി

ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്ന വീഡിയോ പുറത്ത്; വ്യാജമെന്ന് ജയിൽ മേധാവി

മലയാളി എയർഹോസ്റ്റസ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

മലയാളി എയർഹോസ്റ്റസ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെ വീണ്ടും പോക്സോ കേസ്

കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെ വീണ്ടും പോക്സോ കേസ്

ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ ‘മദ്യ ബ്രാന്‍റിന്’ ആഗോള പുരസ്കാരം

ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ 'മദ്യ ബ്രാന്‍റിന്' ആഗോള പുരസ്കാരം

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു, രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യ ഹര്‍ജിയിൽ ഇന്ന് വാദം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In