• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home Health

സ്ത്രീകളിലെ അമിതവണ്ണം അപകടത്തിലേയ്ക്ക്; കരുതിയിരിക്കാം ഈ രോഗത്തെ…

by Web Desk 06 - News Kerala 24
May 17, 2023 : 11:03 am
0
A A
0
വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

അമിത വണ്ണം ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. സ്ത്രീകളിലെ അമിത വണ്ണം സ്തനാർബുദം വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണവും സ്തനാർബുദ സാധ്യതയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.  അമിതവണ്ണമുള്ള എല്ലാ സ്ത്രീകൾക്കും സ്തനാർബുദം ഉണ്ടാകില്ലെങ്കിലും, ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ncs-up
Rajan-up
previous arrow
next arrow

ഹോർമോണുകളുടെ അളവ് മാറുന്നതിന് അമിതവണ്ണം കാരണമാകും. ഉദാഹരണത്തിന് അമിത വണ്ണം മൂലം സ്തനാർബുദത്തിനുള്ള അപകട ഘടകമായ ഈസ്‌ട്രോജന്റെ അളവ് ഉയരാം. കൂടാതെ, അഡിപ്പോസ് ടിഷ്യു (കൊഴുപ്പ് കോശങ്ങൾ) ഹോർമോണുകളും സൈറ്റോകൈനുകളും ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎൻഎയെ നശിപ്പിക്കുകയും ക്യാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ALA-up
self
previous arrow
next arrow

അതുപോലെ അമിത വണ്ണവും ഇൻസുലിൻ പ്രതിരോധവുമായും ബന്ധമുണ്ട്. ഇത്തരത്തില്‍ ഉയർന്ന അളവിലുള്ള ഇൻസുലിനും കോശവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആർത്തവവിരാമത്തിന് മുമ്പ് അമിത വണ്ണമുള്ള സ്ത്രീകൾക്ക് അമിത വണ്ണമില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Rajan-up
self
previous arrow
next arrow

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ സ്തനങ്ങളിൽ മുഴ, ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക, വലുപ്പം വ്യത്യാസപ്പെടുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

ശരീരത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള  സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്താം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. ആദ്യം ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. മാറിടത്തിന്‍റെ ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ പാടുകള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക.

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

അമിതവണ്ണവും സ്തനാർബുദവും കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍… 

1.  ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും, ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുകയും ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ കഴിക്കുകയും ചെയ്യേണ്ടതാണ്.

2. പതിവായി വ്യായാമം ചെയ്യുന്നച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ വേഗത്തിലുള്ള നടത്തം, നീന്തൽ, അല്ലെങ്കിൽ സൈക്ലിംഗ് എന്നിവ പോലുള്ള മിതമായ വ്യായാമം ദിവസേന 30 മിനിറ്റെങ്കിലും ചെയ്യുക.

3. സ്ഥിരമായി മദ്യപിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

4. സ്തനാർബുദം ഉൾപ്പെടെയുള്ള പല ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക.

5. ഉറക്കക്കുറവ് ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകും. ഇത് അമിതവണ്ണത്തിനും സ്തനാർബുദത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ രാത്രിയിൽ കുറഞ്ഞത് 7-8 മണിക്കൂർ എങ്കിലും ഉറങ്ങണം.

6. സ്ട്രെസ് മൂലം അമിത വിശപ്പും അതുവഴി അമിത വണ്ണവും ഉണ്ടാകാം. അത് സ്തനാർബുദത്തിനുമുള്ള സാധ്യത വർധിപ്പിക്കാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.

7. ഈസ്ട്രജൻ പോലുള്ള ചില ഹോർമോണുകൾ സ്തനാർബുദം വരാനുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാല്‍ പതിവായി ഹോര്‍മോണ്‍ പരിശോധനകൾ ചെയ്യാം.

8. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്. ഇതിനായി മാമോഗ്രാം, ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമുകൾ എന്നിവ ഉൾപ്പെടെയുള്ള പതിവ് സ്തനാർബുദ പരിശോധനകൾ  ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സുഹൃത്തിന്‍റെ സഹപാഠിക്ക് ലിഫ്റ്റ് കൊടുത്തു, ബാഗില്‍ ആനപ്പല്ല്; വിനോദസഞ്ചാരികള്‍ പിടിയില്‍

Next Post

1.17 കോടിയുടെ സ്വർണ്ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; കരിപ്പൂരിൽ അറസ്റ്റ്

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി

1.17 കോടിയുടെ സ്വർണ്ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; കരിപ്പൂരിൽ അറസ്റ്റ്

വേനൽക്കാലത്ത് മുഖക്കുരു തടയാൻ അടുക്കളയിലുള്ള ഈ എട്ട് വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം…

വേനൽക്കാലത്ത് മുഖക്കുരു തടയാൻ അടുക്കളയിലുള്ള ഈ എട്ട് വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം...

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം, ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം, ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

ഇടിവിൽ സ്വർണവില; 45,000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിൽ വിപണി

അസം പൊലീസിനെ ‘പെണ്‍ സിംഹ’ത്തിന് ദാരുണാന്ത്യം, ഇടിച്ച് കയറിയത് ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനുള്ള ലോറിയിലേക്ക്

അസം പൊലീസിനെ 'പെണ്‍ സിംഹ'ത്തിന് ദാരുണാന്ത്യം, ഇടിച്ച് കയറിയത് ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനുള്ള ലോറിയിലേക്ക്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In