• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാറിൽ തട്ടി തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു

by Web Desk 04 - News Kerala 24
June 24, 2023 : 7:13 pm
0
A A
0
കാറിൽ തട്ടി തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു

ആലുവ: ദേശീയപാത പറവൂർ കവലയിൽ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കൽ വീട്ടിൽ ഇസ്മായിലാണ് (72) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ഓടെ പറവൂർകവല സിഗ്നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

ആലുവയിൽ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ഇസ്മായിൽ. വഴിയോരത്തെ സൂപ്പർമാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ കണ്ണാടിയിൽ ഹാൻഡിൽ തട്ടി സ്കൂട്ടർ വലതുവശത്തേക്ക് മറിഞ്ഞു. ഈ സമയം തൊട്ടുപിറകിൽ തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ഇസ്മായിലിന്‍റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഇസ്മയിൽ തൽക്ഷണം മരിച്ചു.

അൻവർ സാദത്ത് എം.എൽ.എയുടെ പിതൃസഹോദരന്‍റെ മകളുടെ ഭർത്താവാണ് ഇസ്മായിൽ. ഭാര്യ: ചെങ്ങമനാട് പറമ്പയം ഊലിക്കര കുടുംബാംഗം റഹ്മത്ത്. മക്കൾ: ഷിഹാബ് (പി.ഡബ്ല്യു.ഡി, തൃശൂർ), ഷെബീന (സബ് രജിസ്ട്രാർ ഓഫിസ്, ചെങ്ങമനാട്), ഷെറീന (ഹെഡ് പോസ്റ്റ് ഓഫിസ്, ആലുവ). മരുമക്കൾ: ആഷിത, ഷിഹാബ്, അനീസ് (കെ.എസ്.എഫ്.ഇ, കാക്കനാട്).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാലിന്യം തള്ളൽ: ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Next Post

പകർച്ചവ്യാധി പ്രതിരോധം: ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് വികസന സമിതി യോഗം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പകർച്ചവ്യാധി പ്രതിരോധം: ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് വികസന സമിതി യോഗം

പകർച്ചവ്യാധി പ്രതിരോധം: ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് വികസന സമിതി യോഗം

വിദ്യയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തം, പിടികൂടിയത് വില്യാപ്പള്ളി രാഘവന്റെ വീട്ടിൽ നിന്ന്: റിമാന്റ് റിപ്പോർട്ട്

വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; കേസായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

2000 രൂപ നോട്ടുകളിൽ 72 ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

2000 രൂപ നോട്ടുകളിൽ 72 ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

ലോകത്തെ ഇതിഹാസ ഭക്ഷണശാലകളുടെ പട്ടികയിൽ 11 -ാം സ്ഥാനത്ത് ഈ കോഴിക്കോടൻ റെസ്റ്ററന്റ്!

ലോകത്തെ ഇതിഹാസ ഭക്ഷണശാലകളുടെ പട്ടികയിൽ 11 -ാം സ്ഥാനത്ത് ഈ കോഴിക്കോടൻ റെസ്റ്ററന്റ്!

215 ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയില്ല; ദുബൈയില്‍ കമ്പനി ഉടമയ്ക്ക് കോടികളുടെ പിഴ ചുമത്തി

215 ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയില്ല; ദുബൈയില്‍ കമ്പനി ഉടമയ്ക്ക് കോടികളുടെ പിഴ ചുമത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In