• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എംഎൽഎയായ വരൻ വിവാഹത്തിനെത്താതെ മുങ്ങി ; പരാതിയുമായി പ്രതിശ്രുത വധു

by Web Desk 04 - News Kerala 24
June 20, 2022 : 10:23 pm
0
A A
0
എംഎൽഎയായ വരൻ വിവാഹത്തിനെത്താതെ മുങ്ങി ; പരാതിയുമായി പ്രതിശ്രുത വധു

ഭുവനേശ്വർ : സ്വന്തം വിവാഹത്തിന് എത്താത്തതിനെ തുടർന്ന് ഒഡീഷ എംഎൽഎയ്ക്കെതിരെ പ്രതിശ്രുത വധു പൊലീസിൽ പരാതി നൽകി. ജഗത്‌സിങ്പുരിലെ ടിർട്ടോളിൽ നിന്നുള്ള ബിജെഡി എംഎല്‍എ ബിജയ് ശങ്കർ ദാസിനെതിരെയാണ് കാമുകി സോമാലിക ദാസ് പരാതി നൽകിയത്. ജൂൺ 17ന് ജഗത്‌സിങ്പുരിലെ സബ് റജിസ്ട്രാർ ഓഫിസിൽവച്ച് റജിസ്റ്റർ വിവാഹം ചെയ്യാനായിരുന്നു തീരുമാനം.

സോമാലിക കൃത്യസമയത്ത് എത്തിയെങ്കിലും ബിജയ് ശങ്കർ ദാസോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ എത്തിയില്ല. സോമാലിക മൂന്ന് മണിക്കൂറോളം കാത്തിരുന്നു. തുടർന്ന് പിറ്റേന്ന് ജഗത്‌സിങ്പുർ പൊലീസ് സ്റ്റേഷനിൽ എംഎൽഎയ്ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകുകയായിരുന്നു. വിവാഹത്തിന് വരാതിരിക്കാനായി ബിജയ് ശങ്കർ ദാസിന്റെ അമ്മാവനും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ വഞ്ചിച്ചെന്നും താൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും സോമാലിക പറഞ്ഞു. ബിജയ് ശങ്കർ ദാസിന്റെ ബന്ധുക്കൾ തന്നെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നതായും അവർ ആരോപിച്ചു.

എന്നാൽ, ആരോപണങ്ങൾ എംഎൽഎ നിഷേധിച്ചു. ‘നിയമമനുസരിച്ച്, വിവാഹ റജിസ്ട്രേഷന് അപേക്ഷിച്ച് 90 ദിവസത്തിനുള്ളിൽ വിവാഹിതരായാൽ മതി. ഇനിയും 60 ദിവസങ്ങൾ ബാക്കിയുണ്ട്. അന്നേ ദിവസം വിവാഹം റജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ആരിൽ നിന്നും ഒരു വിവരവും ലഭിച്ചിട്ടില്ല’ – അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദന്ത ചികിത്സക്കിടെ ഡോക്ടര്‍ ചുംബിച്ചെന്ന പരാതിയുമായി വനിത; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍

Next Post

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യത ; ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നൽ

എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യത ; ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നൽ

മലബാർ റിവർഫെസ്‌റ്റിന്‌ ആഗസ്‌ത്‌ 12ന്‌ തുടക്കം

മലബാർ റിവർഫെസ്‌റ്റിന്‌ ആഗസ്‌ത്‌ 12ന്‌ തുടക്കം

ആഘോഷിച്ച് നടക്കാൻ ബൈക്ക് മോഷണം ; പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പിടിയിൽ

ആഘോഷിച്ച് നടക്കാൻ ബൈക്ക് മോഷണം ; പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പിടിയിൽ

അംഗീകാരമില്ല ; 111 പാർട്ടികളുടെ റജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

അംഗീകാരമില്ല ; 111 പാർട്ടികളുടെ റജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In