• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നഷ്ടപരിഹാരത്തിനായി കാത്തിരിപ്പിന്‍റെ നാലാണ്ട്; ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒഐസിസി

by Web Desk 04 - News Kerala 24
June 16, 2024 : 5:50 pm
0
A A
0
നഷ്ടപരിഹാരത്തിനായി കാത്തിരിപ്പിന്‍റെ നാലാണ്ട്; ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒഐസിസി

റിയാദ്: നഷ്ടപരിഹാരത്തിന് നാലാണ്ടായി കാത്തിരിക്കുന്ന ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി റിയാദ് ഒഐസിസി. ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ സഹകരണത്തോടെ റിയാദ് സെൻട്രൽ കമ്മിറ്റി ലേബർ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. റിയാദിലെ ന്യൂ സനാഇയ്യയിലെ ഒരു ഫർണീച്ചർ കമ്പനിയുടെ ക്യാമ്പിലാണ് പ്രവർത്തകർ നാല് ടണ്ണോളം ഭക്ഷണ സാധനങ്ങൾ വിതരണം എത്തിച്ചത്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ് കണക്കിന് ജോലിക്കാരാണ് ഇപ്പോഴും ക്യാമ്പിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി, വർഷങ്ങൾക്ക് മുമ്പ് നഷ്ടത്തിലേക്ക് പോകുകയും മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറ് കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും കമ്പനിയിൽ നിന്ന് മാസങ്ങളോളം ശമ്പളമടക്കം മുടങ്ങുകയും ചെയ്തതോടെയാണ് തൊഴിലാളികൾ കേസുമായി കോടതിയെ സമീപിക്കുന്നത്. എന്നാൽ കോടതിയിൽ നിന്നും തൊഴിലാളികൾക്ക് അനുകൂലമായ വിധി വന്നെങ്കിലും തങ്ങളുടെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നാലു വർഷമായി പ്രതീക്ഷയോടെ കാത്തിരുക്കുകയാണ്.

അതോടൊപ്പം ക്യാമ്പിനുള്ളിൽ വെള്ളവും വെളിച്ചവുമില്ലാതെ വളരെ പരിതാപകരമാണ് തൊഴിലാളികളുടെ സ്ഥിതി. ഇതിനിടയിൽ വേണ്ടരീതിയിൽ ചികിത്സ കിട്ടാതെ രണ്ട് പേർ ഇതിനകം ക്യാമ്പിൽ വെച്ച് മരിച്ചു. കൂടാതെ കൂട്ടത്തിലെ പലരും ഇന്ന് രോഗികളുമാണ്. റിയാദിലെ പ്രവാസി സംഘടനകൾ ഇടക്ക് നൽകുന്ന ഇത്തരത്തിലുള്ള സഹായങ്ങളാണ് അവർക്ക് ആശ്വാസമാകുന്നത്. റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ നിർവഹിച്ചു.

സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട് കുന്ന്, വൈസ് പ്രസിഡൻറുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ഭാരവാഹികളായ ജോൺസൺ മാർക്കോസ്, വിനീഷ് ഒതായി, മൊയ്തീൻ പാലക്കാട്, ഷറഫു ചിറ്റൻ, റിയാസ് വണ്ടൂർ, നാസർ വലപ്പാട്, രാജു പാലക്കാട്, ഷബീർ വരിക്കപള്ളി, ബിനോയ് കൊല്ലം, സൈനുദ്ധീൻ പാലക്കാട്, ക്യാമ്പിെൻറ ചുമതലയുള്ള അനിൽ തലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തമായി, ജല ബോര്‍ഡ് ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു

Next Post

ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ സിക്കിൾസെൽ അനീമിയ ബാധിച്ച് 14 പേർ മരണപ്പെട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ സിക്കിൾസെൽ അനീമിയ ബാധിച്ച് 14 പേർ മരണപ്പെട്ടു

ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ സിക്കിൾസെൽ അനീമിയ ബാധിച്ച് 14 പേർ മരണപ്പെട്ടു

തമിഴ്നാട്ടിൽ മലയാളി യാത്രക്കാരെ ആക്രമിച്ച സംഭവം; സൈനികനുൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ

തമിഴ്നാട്ടിൽ മലയാളി യാത്രക്കാരെ ആക്രമിച്ച സംഭവം; സൈനികനുൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ

ബലിപെരുന്നാള്‍ നിറവില്‍ ഖത്തര്‍; പൗരന്മാര്‍ക്കൊപ്പം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത് ശൈഖ് തമീം

ബലിപെരുന്നാള്‍ നിറവില്‍ ഖത്തര്‍; പൗരന്മാര്‍ക്കൊപ്പം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത് ശൈഖ് തമീം

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In