• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെൺകുട്ടിയെ നടുറോഡിൽ മർദ്ദിച്ചു, മുടി മുറിച്ചു ; അക്രമികളായ സ്ത്രീക്കും പുരുഷനുമായി തിരച്ചിൽ

by Web Desk 04 - News Kerala 24
May 30, 2022 : 7:31 pm
0
A A
0
പെൺകുട്ടിയെ നടുറോഡിൽ മർദ്ദിച്ചു, മുടി മുറിച്ചു ; അക്രമികളായ സ്ത്രീക്കും പുരുഷനുമായി തിരച്ചിൽ

ചാലക്കുടി: മേലൂരില്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മർദ്ദനമേറ്റെന്ന പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ മുടിയും മുറിച്ചു കളഞ്ഞു. കൂട്ടുകാരിയുടെ വീട്ടിൽ പുസ്തകം നൽകി തിരിച്ചു വരികയായിരുന്നു കുട്ടി. അക്രമികൾ ആരെന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മുഖം മറച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നു. സംഭവത്തിൽ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ദു മൂസെവാലയുടെ കൊലപാതകം ; മുഖ്യ പ്രതി പിടിയിൽ

Next Post

വാഗമണിലെ ഓഫ് റോഡിംഗ് : നടൻ ജോ‍ജു ജോര്‍ജ് പിഴ അടച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വാഗമണിലെ ഓഫ് റോഡിംഗ് : നടൻ ജോ‍ജു ജോര്‍ജ് പിഴ അടച്ചു

വാഗമണിലെ ഓഫ് റോഡിംഗ് : നടൻ ജോ‍ജു ജോര്‍ജ് പിഴ അടച്ചു

ഹവാല ഇടപാട്: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്ത് ഇഡി

ഹവാല ഇടപാട്: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്ത് ഇഡി

ഊരിൽ കയറാൻ പാസ്: സർക്കാർ കെടുകാര്യസ്ഥത മറച്ചുവെക്കാനും വംശീയ മതിൽ തീർക്കാനുമുള്ള സർക്കുലർ തള്ളിക്കളയുക -അർച്ചന പ്രജിത്ത്

ഊരിൽ കയറാൻ പാസ്: സർക്കാർ കെടുകാര്യസ്ഥത മറച്ചുവെക്കാനും വംശീയ മതിൽ തീർക്കാനുമുള്ള സർക്കുലർ തള്ളിക്കളയുക -അർച്ചന പ്രജിത്ത്

ഓടിയെത്തി കൈകളിൽ താങ്ങിയെടുത്തത് ഒരു മനുഷ്യജീവൻ; സജീറിന്‍റെ ധീരതക്ക് അഭിനന്ദനപ്രവാഹം

ഓടിയെത്തി കൈകളിൽ താങ്ങിയെടുത്തത് ഒരു മനുഷ്യജീവൻ; സജീറിന്‍റെ ധീരതക്ക് അഭിനന്ദനപ്രവാഹം

പുരസ്കാരത്തിന്‍റെ സന്തോഷം അവഗണന നേരിട്ട സമൂഹത്തിന് സമർപ്പിക്കുന്നു -ചലച്ചിത്ര അവാർഡ് ജേതാവ് നേഹ

പുരസ്കാരത്തിന്‍റെ സന്തോഷം അവഗണന നേരിട്ട സമൂഹത്തിന് സമർപ്പിക്കുന്നു -ചലച്ചിത്ര അവാർഡ് ജേതാവ് നേഹ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In