• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നോട്ട് നിരോധനം; 2000 രൂപ കൈയിലുള്ളവർ നാട്ടിൽ മാറേണ്ടി വരും

by Web Desk 04 - News Kerala 24
May 24, 2023 : 2:44 pm
0
A A
0
2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

മ​സ്ക​ത്ത്: 2000 രൂ​പ നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച്​ റി​സ​ർ​വ് ബാ​ങ്ക് ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ ഇ​വ കൈ​യി​ലു​ള്ള പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​യി മാ​റ്റി എ​ടു​ക്കേ​ണ്ടി വ​രും. സെ​പ്​​റ്റം​ബ​ർ 30ന് ​മു​മ്പ് നാ​ട്ടി​ൽ പോ​വാ​ൻ ക​ഴി​യാ​ത്ത​വ​ർ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ വ​ശം നാ​ട്ടി​ൽ കൊ​ടു​ത്ത​യ​ക്കേ​ണ്ടി വ​രും. ഒ​മാ​നി​ലെ പ​ല വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും 2000ത്തി​ന്‍റെ ഇ​ന്ത്യ​ൻ നോ​ട്ടു​ക​ൾ സ്റ്റോ​ക്കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 2000 നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി നി​ർ​ത്തി​വെ​ച്ച​താ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​തു മു​ത​ൽ ത​ന്നെ 2000 നോ​ട്ടു​ക​ൾ വാ​ങ്ങു​ന്ന​ത് വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു. –

ഇ​തു കാ​ര​ണം വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​രി​ക്കേ​ൽ​ക്കി​ല്ല. ക​ഴി​ഞ്ഞ നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത് പ​ല വി​നി​മ​യ​സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ലി​യ സ്റ്റോ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഇ​വ മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2000രൂ​പ നോ​ട്ടു​ക​ൾ സാ​ധാ​ര​ണ പ്ര​വാ​സി​ക​ളു​ടെ കൈ​യി​ൽ വ​ൻ തോ​തി​ൽ ഉ​ണ്ടാ​വാ​റി​ല്ല. നാ​ട്ടി​ൽ​നി​ന്ന് വ​രു​മ്പോ​ഴു​ള്ള യാ​ത്ര ചെ​ല​വി​നും മ​റ്റ് ക​രു​തി വെ​ച്ച​തി​ന്‍റെ ബാ​ക്കി​യു​ള്ള​വ​യാ​യി​രി​ക്കും ഇ​ത്.

ഒ​മാ​നി​ൽ കു​ടും​ബ​മാ​യി ക​ഴി​യു​ന്ന​വ​രി​ലാ​ണ് 2000ന്‍റെ ഏ​താ​നും നോ​ട്ടു​ക​ൾ ഉ​ണ്ടാ​വു​ക. അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ നാ​ട്ടി​ൽ പോ​വാ​നും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ നാ​ട്ടി​ലേ​ക്കു​ള്ള ടാ​ക്സി ചെ​ല​വി​നും മ​റ്റും നോ​ട്ടു​ക​ൾ ക​രു​തി​വെ​ച്ച അ​പൂ​ർ​വം ചി​ല​രു​മു​ണ്ട്. ഒ​മാ​നി​ലെ ബാ​ങ്കു​ക​ളോ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളോ 2000 രൂ​പ നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​ക്കും മ​റ്റും പോ​യ ഒ​മാ​നി സ്വ​ദേ​ശി​ക​ളു​ടെ​യും മ​റ്റും കൈ​യി​ൽ ബാ​ക്കി വ​രു​ന്ന 2000 രൂ​പ നോ​ട്ടു​ക​ളും ഒ​മാ​നി​ൽ മാ​റാ​ൻ ക​ഴി​യാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കും. 2000 രൂ​പ നി​രോ​ധി​ച്ച വി​വ​രം ഇ​ന്ത്യ​യി​ലു​ള്ള ഒ​മാ​നി​ക​ളെ അ​ധി​കൃ​ത​ർ ഔ​​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ​വ​രെ സ​മ​യ പ​രി​ധി​യു​ള്ള​തി​നാ​ൽ വേ​ന​ൽ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​വു​ന്ന​വ​ർ​ക്ക് പ​ണം മാ​റി എ​ടു​ക്കാ​ൻ ക​ഴി​യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാധനങ്ങൾ വാങ്ങുമ്പോൾ കടക്കാരന് മൊബൈൽ നമ്പർ കൈമാറേണ്ടെന്ന് ഉപഭോക്തൃകാര്യാലയ മന്ത്രാലയം

Next Post

വ്യാജ സർട്ടിഫിക്കറ്റ് കേസ്: സ്വപ്‌ന സുരേഷ് കോടതിയിൽ നേരിട്ട് ഹാജരായി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
വ്യാജ സർട്ടിഫിക്കറ്റ് കേസ്: സ്വപ്‌ന സുരേഷ് കോടതിയിൽ നേരിട്ട് ഹാജരായി

വ്യാജ സർട്ടിഫിക്കറ്റ് കേസ്: സ്വപ്‌ന സുരേഷ് കോടതിയിൽ നേരിട്ട് ഹാജരായി

വിഷു ബമ്പർ; 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്

വിഷു ബമ്പർ; 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്

ചെരുപ്പ് വാങ്ങാൻ കാശില്ല, കൊടുംചൂടിൽ പ്ലാസ്റ്റിക് കവർ കാലിൽ ചുറ്റി അമ്മയും പിഞ്ചുമക്കളും; മധ്യപ്രദേശിൽനിന്ന് ഉള്ളുലയ്ക്കുന്ന ചിത്രം

ചെരുപ്പ് വാങ്ങാൻ കാശില്ല, കൊടുംചൂടിൽ പ്ലാസ്റ്റിക് കവർ കാലിൽ ചുറ്റി അമ്മയും പിഞ്ചുമക്കളും; മധ്യപ്രദേശിൽനിന്ന് ഉള്ളുലയ്ക്കുന്ന ചിത്രം

നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്​മണിക്കൂറിനകം ഡ്രൈവിങ്​ ലൈസൻസ് വീട്ടിലെത്തും

നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്​മണിക്കൂറിനകം ഡ്രൈവിങ്​ ലൈസൻസ് വീട്ടിലെത്തും

78-ാം പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി

78-ാം പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In