കോഴിക്കോട് : ഷൊർണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണു അത്തോളി സ്വദേശി മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകൻ ഫസലുറഹ്മാൻ (35) ആണ് മരിച്ചത്. പിതാവ്: പരേതനായ പറമ്പിൻ തൊടിക മമ്മത് കോയ. ഏർവാടിയിലേക്ക് നേർച്ചക്ക് പോയി വരും വഴിയാണ് അപകടം സംഭവിച്ചത്. സഹോദരങ്ങൾ ഫൈസൽ, ഫസൽ (ദുബായ്)