• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പണം കൊടുത്ത് സന്തോഷം വാങ്ങിക്കാൻ പറ്റുമോ?’; പറ്റും! എങ്ങനെയെന്നല്ലേ?

by Web Desk 04 - News Kerala 24
March 20, 2023 : 11:12 am
0
A A
0
‘പണം കൊടുത്ത് സന്തോഷം വാങ്ങിക്കാൻ പറ്റുമോ?’; പറ്റും! എങ്ങനെയെന്നല്ലേ?

ഇന്ന് മാര്‍ച്ച് 20, അന്താരാഷ്ട്ര സന്തോഷദിനമാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ സന്തോഷം എന്ന വികാരത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നും അത് വ്യക്തിയുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം സ്വാധീനമാകുമെന്നുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നതിനും ബോധവത്കരിക്കുന്നതിനുമെല്ലാമായിട്ടാണ് ഈ ദിവസം ലോക സന്തോഷദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയാണ് 2012 മുതല്‍ സന്തോഷദിനം ആഘോഷിക്കുന്നതിനായി ആഹ്വാനം ചെയ്തത്. പലവിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചും ഈ വിഷയത്തെ കുറിച്ച് എഴുതിയും പറഞ്ഞുമെല്ലാം പല സംഘടനകളും ആളുകളും സന്തോഷദിനം ആഘോഷിക്കാറുണ്ട്. ഇന്നും ആഘോഷത്തിന് കുറവൊന്നുമില്ല.

എന്നാല്‍ സന്തോഷത്തിന്‍റെ കാര്യം പറയുമ്പോള്‍ നിങ്ങള്‍ മിക്കപ്പോഴും കേട്ടിരിക്കാൻ സാധ്യതയുള്ളൊരു ചോദ്യം, അല്ലെങ്കില്‍ വാദമാണ് സന്തോഷം പണം കൊടുത്ത് വാങ്ങിക്കാൻ സാധിക്കുമോയെന്നത്…പലപ്പോഴും പലതരത്തിലുള്ള മറുപടികളാണ് ഈ ചോദ്യത്തിന് കിട്ടുക. എങ്കിലും ഒട്ടുമിക്കയാളുകളും പണം കൊടുത്ത് സന്തോഷം വാങ്ങിക്കാൻ പറ്റില്ല എന്ന ഉത്തരം തന്നെയായിരിക്കും ഈ ചോദ്യത്തിന് നല്‍കുക. അല്ലെങ്കില്‍ ഈ വാദമായിരിക്കും മുന്നോട്ടുവയ്ക്കുക.

അതേസമയം ഈ ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നല്‍കിയിരിക്കുകയാണ് പുതിയൊരു പഠനം. ‘പ്രൊസീഡിംഗ്സ് ഓഫ് ദ നാഷണല്‍ അക്കാഡമി ഓഫ് സയൻസസ്’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഗവേഷണത്തിന്‍റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. യുഎസിലാണത്രേ പഠനത്തിനാധാരമായി ഗവേഷകര്‍ സര്‍വേ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. പണം കൊടുത്ത് സന്തോഷം വാങ്ങിക്കാനാകുമോ എന്ന ചോദ്യത്തിന് മിക്കവരും ‘യെസ്’ അഥവാ ‘അതെ’ എന്നുത്തരം നല്‍കിയെന്നാണ് പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. കൂടുതല്‍ വരുമാനമുള്ളവരോ കൂടുതല്‍ സമ്പാദിക്കുന്നവരോ ആണ് കൂടുതല്‍ സന്തോഷിക്കുന്നതെന്നും പഠനത്തിലൂടെ തങ്ങള്‍ കണ്ടെത്തിയതായി ഗവേഷകരായ ഡാനിയേല്‍ കാനെമാനും മാത്യൂ കിലിംഗ്‍സ്‍വെര്‍ത്തും പറയുന്നു. പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കിടയിലാണ് ഗവേഷകര്‍ സര്‍വേ നടത്തിയത്. ഇവരെ തന്നെയാണ് പഠനത്തിന് ആധാരമാക്കിയതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ കാണാനില്ല, ജീവനക്കാർക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്

Next Post

കെസിആർ നല്ല കാര്യങ്ങൾ ചെയ്തു; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി അസദുദ്ദീൻ ഒവൈസി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കെസിആർ നല്ല കാര്യങ്ങൾ ചെയ്തു; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി അസദുദ്ദീൻ ഒവൈസി

കെസിആർ നല്ല കാര്യങ്ങൾ ചെയ്തു; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി അസദുദ്ദീൻ ഒവൈസി

സൽമാൻ ഖാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്ണോയുടെ ഭീഷണി, സുരക്ഷ ശക്തമാക്കി

സൽമാൻ ഖാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്ണോയുടെ ഭീഷണി, സുരക്ഷ ശക്തമാക്കി

കൂടത്തായി കേസ്; രഹസ്യ വിചാരണ ഒഴിവാക്കണമെന്ന ജോളിയുടെ ഹർജി തളളി ഹൈക്കോടതി

കൂടത്തായി കേസ്; രഹസ്യ വിചാരണ ഒഴിവാക്കണമെന്ന ജോളിയുടെ ഹർജി തളളി ഹൈക്കോടതി

ഷാഫി പറമ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ചു, രേഖകളിൽ നിന്ന് നീക്കും; സഭയിൽ സ്പീക്കറുടെ റൂളിങ്

ഷാഫി പറമ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ചു, രേഖകളിൽ നിന്ന് നീക്കും; സഭയിൽ സ്പീക്കറുടെ റൂളിങ്

പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In