• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 1, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

‘മൻമോഹൻ സിങ് മഹാനാണ്’, അന്ന് ആക്രമിച്ച എ.എ.പി ഇ​പ്പോൾ പ്രകീർത്തിക്കുന്നു…

by Web Desk 04 - News Kerala 24
August 9, 2023 : 3:29 pm
0
A A
0
‘മൻമോഹൻ സിങ് മഹാനാണ്’, അന്ന് ആക്രമിച്ച എ.എ.പി ഇ​പ്പോൾ പ്രകീർത്തിക്കുന്നു…
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ഗവണ്മെന്റ് ഓഫ് നാഷനൽ കാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബിൽ ചർച്ചക്കിടെ രാജ്യസഭയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ബില്ലിന്റെ കരടു ഭേദഗതിക്കെതിരെ വോട്ടുചെയ്യാനായി വീൽ ചെയറിലാണ് അദ്ദേഹം സഭയിലെത്തിയത്. ആ സാന്നിധ്യം ഏറ്റവുമധികം സന്തോഷിപ്പിച്ചത് ആം ആദ്മി പാർട്ടിയെയാണ്. കാരണം, ബിൽ പാസായാൽ അ​ത് ബാധിക്കുക ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന ആപ് സർക്കാറിനെയാണ്.അരവിന്ദ് കെജ്രിവാളും രാഘവ് ഛദ്ദയുമടക്കം നിരവധി എ.എ.പി നേതാക്കളാണ് ഇപ്പോൾ ഡോ. സിങ്ങിനെ പ്രകീർത്തിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടത്. ചിലരാകട്ടെ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന നാളുകളിൽ അദ്ദേഹത്തെ പരിഹസിച്ചതിനും കുറ്റപ്പെടുത്തിയതിനുമൊക്കെ ഖേദപ്രകടനം നടത്താനും കൂടി ഈ അവസരം ഉപയോഗിച്ചു. 2014ന് മുമ്പ് അണ്ണാ ഹസാരെക്കൊപ്പം ചേർന്ന് കോൺഗ്രസിനും മൻമോഹൻ സിങ്ങിനുമെതിരെ പടനയിച്ച എ.എ.പിയാണ് ഇപ്പോൾ അദ്ദേഹത്തെ അങ്ങേയറ്റം പ്രകീർത്തിക്കുന്നത്.

ncs-up
Rajan-up
previous arrow
next arrow

‘ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ജിയും ഝാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റ് ഷിബു സോറൻജിയും പാർലമെന്റിലെത്തി. ഇരുനേതാക്കന്മാർക്കും എല്ലാ ഡൽഹി നിവാസികളുടെയും പേരിൽ നന്ദി പറയുന്നു’ -ഡൽഹി മുഖ്യമന്ത്രിയും ആപ് കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

ALA-up
self
previous arrow
next arrow

‘ഇന്ന്, രാജ്യസഭയിൽ ഡോ. മൻമോഹൻ സിങ് ആത്മാർഥതയുടെ നിറദീപമായി നിൽക്കുകയായിരുന്നു. കരിനിയമത്തിനെതിരെ വോട്ട് ചെയ്യാ​നായി അദ്ദേഹം സഭയിലെത്തിയത് അതിന്റെ തെളിവാണ്. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത അഗാധമായ പ്രചോദനമാണ് നൽകുന്നത്. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത പിന്തുണയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു’ -എ.എ.പി എം.പി രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു. തന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ അവഗണിച്ചും രാജ്യസഭയിലെത്തിയ മൻമോഹൻ സി​ങ്ങിനോട് എ.എ.പി അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കുമെന്ന് അക്ഷയ് മറാത്തെയും പോസ്റ്റ് ചെയ്തു.

Rajan-up
self
previous arrow
next arrow

‘പ്രിയ മൻമോഹൻ സിങ് ജീ…2014ന് മുമ്പ് നിങ്ങളെ കളിയാക്കിയതിന് ഇപ്പോൾ ഖേദം പ്രകടിപ്പിക്കുന്നു. നിങ്ങൾ രാജ്യത്തിന്റെ മഹാനായ പ്രധാനമന്ത്രിയായിരുന്നു. ഇന്ന് രാജ്യസഭയിലെത്തിയത് ഈ രാജ്യത്തോട് എന്തുമാത്രം കൂറുള്ളയാളാണ് താങ്കളെന്നതിന്റെ തെളിവാണ്. ബി.ജെ.പി നേതാക്കൾ നിങ്ങളിൽനിന്ന് ചിലതെങ്കിലും പഠിച്ചിരുന്നെങ്കിലെന്ന് എന്ന് ഞാൻ ആഗ്രഹിക്കുന്നു’ -ഒരു എ.എ.പി ഹാൻഡിലിൽ ഇപ്രകാരമായിരുന്നു പോസ്റ്റ്. പണ്ട് അണ്ണാ ഹസാരെക്കൊപ്പം ചേർന്ന് മൻമോഹൻ സിങ്ങിനെയും കോൺഗ്രസിനെയും തോൽപിക്കാൻ പണിയെടുത്തതിന്റെ ‘കഥകൾ’ ഇതിനിടയിൽ കമന്റായി പലരും ഈ ട്വീറ്റുകൾക്കടിയിൽ പോസ്റ്റുന്നുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സമൂഹ മാധ്യമം വഴി പ്രകോപനപരമായ വിഡിയോ പങ്കുവെച്ചു ; കർണാടകയിൽ രണ്ടുപേർ അറസ്റ്റിൽ

Next Post

ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും ; നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും – അച്ചു ഉമ്മൻ

Related Posts

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

June 29, 2025
ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

June 29, 2025
നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

June 29, 2025
സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

June 29, 2025
പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

June 29, 2025
കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

June 29, 2025
Next Post
ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും ; നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും – അച്ചു ഉമ്മൻ

ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും ; നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും - അച്ചു ഉമ്മൻ

മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ സഭാ നടപടികൾ വെട്ടിച്ചുരുക്കിയെന്ന് വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ സഭാ നടപടികൾ വെട്ടിച്ചുരുക്കിയെന്ന് വി. മുരളീധരൻ

ഊരാളുങ്കലിന് ലഭിച്ചത് 6511.57 കോടി രൂപയുടെ പ്രവർത്തികളെന്ന് വി.എൻ വാസവൻ

ഊരാളുങ്കലിന് ലഭിച്ചത് 6511.57 കോടി രൂപയുടെ പ്രവർത്തികളെന്ന് വി.എൻ വാസവൻ

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ മെഗാനറുക്കെടുപ്പ് : ഒന്നാം സമ്മാനം കൊല്ലം സ്വദേശിക്ക്

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ മെഗാനറുക്കെടുപ്പ് : ഒന്നാം സമ്മാനം കൊല്ലം സ്വദേശിക്ക്

സംസ്ഥാനത്ത്‌ 100 വ്യവസായ പാർക്കുകൾ ആരംഭിക്കും : മന്ത്രി പി രാജീവ്‌

സംസ്ഥാനത്ത്‌ 100 വ്യവസായ പാർക്കുകൾ ആരംഭിക്കും : മന്ത്രി പി രാജീവ്‌

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In