• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

by Web Desk 01 - News Kerala 24
January 5, 2022 : 11:57 am
0
A A
0
യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

തിരുവനന്തപുരം : യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ക്ഷണിച്ചില്ല എന്ന് പരാതി. സിൽവർ ലൈൻ അടക്കം വിഷയങ്ങളിൽ സർക്കാരിനെതിരെ സമരം തുടങ്ങുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചത്.  രാവിലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ആണ് യോഗം ചേരുന്നത്. സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക്പോകാനാണ് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം.സിൽവർ ലൈനായുള്ള സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. വലിയ സമരത്തിലേക്കിറങ്ങാനാകും യുഡിഎഫിന്റെയും നിലപാട്.

അതേസമയം കക്ഷി നേതാക്കൾ മാത്രം ആണ് പങ്കെടുക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ തവണ യുഡിഎഫ് യോ​ഗം നടക്കുമ്പോൾ തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല. പാർട്ടിയിലെ പല തീരുമാനങ്ങളും കൂടിയാലോചനകളില്ലാതെ എടുക്കുന്നുവെന്ന പരാതിയുണ്ട് ഇരു നേതാക്കൾക്കും. ഇക്കാര്യം ദേശീയ നേതൃത്വത്തെ നേരിൽ കണ്ട് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്റെ കടലാസ് ; ജഗതിക്കു പിറന്നാൾ ആശംസകളുമായി ഇന്നസെന്റ്

Next Post

പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണം ; ഇ-ഓഫീസ് സംവിധാനം യാഥാര്‍ത്ഥ്യമാക്കും : വീണാ ജോര്‍ജ്

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

മന്ത്രിയുടെ ശുചിമുറിക്ക് 4.5 ലക്ഷം ; വീട് പോകുന്ന മനുഷ്യര്‍ക്കും 4.5 ലക്ഷം : പരിഹസിച്ച് കെ.സുരേന്ദ്രന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In