• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Tech

1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോൺ ; ഒപ്പോ എൻകോ എം32 ഇന്ത്യയിലെത്തി

by Web Desk 01 - News Kerala 24
January 5, 2022 : 5:23 pm
0
A A
0
1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോൺ ;  ഒപ്പോ എൻകോ എം32 ഇന്ത്യയിലെത്തി

സ്‌മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. 35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനുവരി 10 മുതൽ ആമസോണിലും ഓപ്പോ സ്റ്റോറുകളിലും പുതിയ ഇയർഫോൺ ലഭ്യമാകും. ഒപ്പോ എൻകോ എം 32 വയർലെസ് ഇയർഫോണുകളുടെ ഇന്ത്യയിലെ വില 1,799 രൂപയാണ്. എന്നാൽ, ജനുവരി 12 വരെ ഒപ്പോ എൻകോ എം32 ഇയർഫോൺ 1,499 രൂപ കിഴിവിൽ വാങ്ങാം.
ഒപ്പോ എൻകോ എം32ൽ 10എംഎം ഡൈനാമിക് ഡ്രൈവറുകൾ പായ്ക്ക് ചെയ്തിട്ടുണ്ട്. ഇതിന് മികവാർന്ന, സമതുലിതമായ ശബ്ദം നൽകാൻ കഴിയും. മെച്ചപ്പെട്ട ശബ്‌ദാനുഭവം ലഭിക്കാനായി ഇയർഫോണുകൾക്ക് എഎസി ഓഡിയോ ഫോർമാറ്റിനെ പിന്തുണയ്‌ക്കാനും കഴിയും.

വയർലെസ് ഇയർഫോണുകൾ കറുപ്പ് നിറത്തിലാണ് വരുന്നത്. ഒരേസമയം രണ്ട് സ്‌മാർട് ഫോണുകളുമായോ ടാബ്‌ലെറ്റുകളുമായോ കണക്‌റ്റ് ചെയ്യാൻ ശേഷിയുള്ള ബ്ലൂടൂത്ത് 5.0 ലോ-ലേറ്റൻസി ട്രാൻസ്മിഷൻ സാങ്കേതികവിദ്യയാണ് ഒപ്പോ എൻകോ എം32 ൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇയർഫോൺ പൊടിയും വെള്ളവും (ഐപി55) പ്രതിരോധിക്കുന്നതാണ്. ഇതിനാൽ തന്നെ പുറത്തുള്ള ഓട്ടത്തിനും വർക്കൗട്ടുകൾക്കും അനുയോജ്യമാണ്. കൂടാതെ, ഇതിന് മാഗ്നറ്റിക് ഇയർബഡുകളും ഉണ്ട്. കോളുകൾ നിയന്ത്രിക്കുന്നതിനും വോയ്‌സ് അസിസ്റ്റന്റുകൾ സജീവമാക്കുന്നതിനുമുള്ള മൾട്ടി-ഫങ്ഷൻ ബട്ടണും വോളിയം റോക്കറുകളും ഇയർഫോണുകളുടെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു.

ഒപ്പോ എൻകോ എ32 ൽ 220 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ഇത് പൂർണമായി ചാർജ് ചെയ്താൽ 28 മണിക്കൂർ വരെ ഉപയോഗിക്കാം. വയർലെസ് ഇയർഫോണുകൾ ടൈപ്പ്-സി പോർട്ട് വഴി അതിവേഗ ചാർജിങ്ങിനും സാധിക്കും. കൂടാതെ 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവൽ ഡിവൈസ് സ്വിച്ചിങ്, ഇൻഡിപെൻഡന്റ് ബാസ് ചേംബർ ഡിസൈൻ, കോളുകൾക്കുള്ള നോയിസ് ക്യാൻസലേഷൻ, സിരി, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ വോയിസ് അസിസ്റ്റന്റുകൾക്കുള്ള പിന്തുണ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. രണ്ട് ഉപകരണങ്ങൾക്കിടയിൽ സ്വതന്ത്രമായ പ്രവർത്തനം അനുവദിക്കുകയും അതിനനുസരിച്ച് ബ്ലൂടൂത്ത് സിഗ്നൽ സ്വിച്ചിങ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന ഡ്യുവൽ ഡിവൈസ്, ഫാസ്റ്റ് സ്വിച്ചിങ് ഫങ്ഷൻ എന്നിവയും ഇതിന്റെ സവിശേഷതയാണ്. എൻകോ എം32 വയർലെസ് ഇയർഫോണിൽ ഒരു എഐ കോൾ-നോയിസ്-റിഡക്ഷൻ അൽഗോരിതം സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. ഇതു വഴി ആംബിയന്റ്-സൗണ്ട് തടസങ്ങളില്ലാതെ വോയ്‌സ് ഓവർ കോളുകൾക്ക് ഉപകാരപ്പെടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോൺ വ്യാപനം : തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

Next Post

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം ; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ബിജെപി

Related Posts

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

October 25, 2024
ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ ! ഐഫോണിനെതിരെ പരാതിപ്രളയം

ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ ! ഐഫോണിനെതിരെ പരാതിപ്രളയം

October 25, 2024
യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും

യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും

October 21, 2024
രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

കാത്തിരുന്ന മാറ്റം യൂട്യൂബിലുമെത്തി, എല്ലാവർക്കും ‘സ്ലീപ്പർ ടൈമർ’

October 21, 2024
രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

October 16, 2024
വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്സ്ആപ്പ് സ്റ്റാറ്റസില്‍ വമ്പന്‍ മാറ്റത്തിന് മെറ്റ; പുതിയ ഫീച്ചർ വരുന്നു

October 15, 2024
Next Post
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം ;  പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ബിജെപി

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം ; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ബിജെപി

1.37 കോടി രൂപയുടെ സ്വർണവുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ

1.37 കോടി രൂപയുടെ സ്വർണവുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ

കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്ക ;   പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്ക ; പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ്  ;  നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ് ; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

തെരുവുനായയുടെ ആക്രമണം ;  വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

തെരുവുനായയുടെ ആക്രമണം ; വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In