• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സർഗ്ഗാത്മകതയുടെ പേരിൽ അശ്ലീലവും അസഭ്യവും വച്ചുപൊറുപ്പിക്കില്ല’: ഒടിടികൾക്കെതിരെ കേന്ദ്രമന്ത്രി

by Web Desk 04 - News Kerala 24
March 19, 2023 : 10:12 pm
0
A A
0
‘സർഗ്ഗാത്മകതയുടെ പേരിൽ അശ്ലീലവും അസഭ്യവും വച്ചുപൊറുപ്പിക്കില്ല’: ഒടിടികൾക്കെതിരെ കേന്ദ്രമന്ത്രി

നാഗ്പുർ∙ ഒടിടി പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കങ്ങൾ വർധിക്കുന്നതിനെക്കുറിച്ചു ധാരാളം പരാതികൾ ലഭിക്കുന്നത് കേന്ദ്രസസർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നു കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂർ. ‘‘സർഗ്ഗാത്മകതയുടെ പേരിൽ അധിക്ഷേപകരമായ ഭാഷ വച്ചുപൊറുപ്പിക്കില്ല.ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കം വർധിച്ചുവരുന്നെന്ന പരാതി ഗൗരവതരമാണ്. ഇതു സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു പരിഗണിക്കാൻ മന്ത്രാലയം തയാറാണ്. ഈ പ്ലാറ്റ്‌ഫോമുകൾക്ക് അശ്ലീലതയ്‌ക്കല്ല, സർഗ്ഗാത്മകതയ്‌ക്കാണു സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്. ഇതിൽ എന്തു നടപടി വേണമെങ്കിലും സർക്കാർ അതിൽ മടിക്കില്ല’’– അനുരാഗ് ഠാക്കൂർ നാഗ്പുരിൽ പറഞ്ഞു.

‘‘നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ച്, ലഭിച്ച പരാതികൾ ആദ്യ തലത്തിൽ നിർമാതാവ് തന്നെ പരിഹരിക്കണം. 90 മുതൽ 92 ശതമാനം പരാതികളും ആവശ്യമായ മാറ്റങ്ങൾ വരുത്തി അവർ പരിഹരിക്കുന്നു. ബാക്കിയുള്ളവ അവരുടെ അസോസിയേഷനുകളും പരിഹരിക്കുന്നു. പരാതികൾ സർക്കാരിലേക്ക് എത്തുമ്പോൾ, ചട്ടങ്ങൾക്കനുസൃതമായി കർശനമായ നടപടിയെടുക്കും.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പരാതികൾ വർധിച്ചു വരുന്നതു സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു ഗൗരവമായി പരിഗണിക്കാൻ സർക്കാർ തയാറാണ്.’’– മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോലി പ്രതീക്ഷിച്ച് നൽകിയത് ലക്ഷങ്ങൾ; തൊഴിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

Next Post

കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

സിപിഎം നേതാക്കൾ മർദിച്ച പ്രവർത്തകൻ മരിച്ചു; ചികിത്സയിൽ 46 ദിവസം

സിപിഎം നേതാക്കൾ മർദിച്ച പ്രവർത്തകൻ മരിച്ചു; ചികിത്സയിൽ 46 ദിവസം

പേനയുടെ റീഫില്ലറിലും സ്വർണക്കടത്ത്‌: കരിപ്പൂരിൽ 1.3 കിലോ പിടികൂടി

പേനയുടെ റീഫില്ലറിലും സ്വർണക്കടത്ത്‌: കരിപ്പൂരിൽ 1.3 കിലോ പിടികൂടി

കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In