• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒമാനിൽ 5400 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചു ; പത്ത് പേര്‍ അറസ്റ്റില്‍

by Web Desk 04 - News Kerala 24
March 27, 2022 : 6:30 pm
0
A A
0
ഒമാനിൽ 5400 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചു ;  പത്ത് പേര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദോഫാർ ഗവര്‍ണറേറ്റിലെ പൊലീസ് കോസ്റ്റ് ഗാർഡ് സംഘം പത്ത് കള്ളക്കടത്തുകാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് വ്യക്തമാക്കിയത്. ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ വിവിധ സ്ഥലങ്ങളിൽനിന്നും മൂന്നു ബോട്ടുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.ഖാത്ത് എന്ന വിഭഗത്തില്‍ പെടുന്ന മയക്കുമരുന്നിന്റെ 5400 പാക്കറ്റുകള്‍ പിടിച്ചെടുത്ത ബോട്ടുകളില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായ പത്തു പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത പ്രസ്‍താവനയില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു ; മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

Next Post

പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം ; ഒരാൾക്ക് കുത്തേറ്റു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം ; ഒരാൾക്ക് കുത്തേറ്റു

പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം ; ഒരാൾക്ക് കുത്തേറ്റു

കേരളത്തിന് വിനാശകരമായ പണിമുടക്ക് ,  ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും സൃഷ്ടിക്കില്ല-  സുരേന്ദ്രൻ

കേരളത്തിന് വിനാശകരമായ പണിമുടക്ക് , ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും സൃഷ്ടിക്കില്ല- സുരേന്ദ്രൻ

മിന്നുന്നതെല്ലാം പൊന്നല്ല , അതുപോലെ ബ്രൗണ്‍ മുട്ടകളെല്ലാം നാടനുമല്ല

മിന്നുന്നതെല്ലാം പൊന്നല്ല , അതുപോലെ ബ്രൗണ്‍ മുട്ടകളെല്ലാം നാടനുമല്ല

യുഎഇയില്‍ 850 പേര്‍ക്ക് രോഗമുക്തി ;  പുതിയ കൊവിഡ് മരണങ്ങളില്ല

യുഎഇയില്‍ 850 പേര്‍ക്ക് രോഗമുക്തി ; പുതിയ കൊവിഡ് മരണങ്ങളില്ല

ബിർഭും അക്രമത്തിൽ 21 പേരെ പ്രതിയാക്കി സി.ബി.ഐ

ബിർഭും അക്രമത്തിൽ 21 പേരെ പ്രതിയാക്കി സി.ബി.ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In