• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയുടെ അതിർത്തി കടന്ന് പറന്ന് പാക്ക് വിമാനം; നിരീക്ഷിച്ച് വ്യോമസേന

by Web Desk 04 - News Kerala 24
May 8, 2023 : 2:46 pm
0
A A
0
ഇന്ത്യയുടെ അതിർത്തി കടന്ന് പറന്ന് പാക്ക് വിമാനം; നിരീക്ഷിച്ച് വ്യോമസേന

ന്യൂഡൽഹി ∙ അപ്രതീക്ഷിതമായി അതിർത്തി കടന്ന പാക്കിസ്ഥാൻ വിമാനം ഇന്ത്യൻ വ്യോമമേഖലയിലൂടെ ഏറെ ദൂരം പറന്നതായി റിപ്പോർട്ട്. മോശം കാലാവസ്ഥ കാരണം ലഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നതോടെയാണ് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ ബോയിങ് 777 ജെറ്റ്‌ലൈനർ ഇന്ത്യയുടെ അതിർത്തിയിലേക്ക് വഴിമാറിയത്.മേയ് നാലിന് അതിർത്തി കടന്നെത്തിയ പികെ–248 എന്ന പാക്ക് വിമാനത്തെ ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചിരുന്നു. രാത്രി 8.42ന് പഞ്ചാബ് അതിർത്തിയിലേക്കാണ് വിമാനം കയറിയത്. ഒമാനിലെ മസ്കത്തിൽനിന്നു ലഹോറിലെ അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. കനത്ത മഴയെത്തുടർന്ന് ഇവിടെ ലാൻഡ് ചെയ്യാനായില്ല. സംഭവത്തെപ്പറ്റി ഡൽഹി എയർ ട്രാഫിക് കൺട്രോൾ അറിഞ്ഞിരുന്നെന്നാണു പുറത്തുവരുന്ന വിവരം.

‘‘മോശം കാലാവസ്ഥ മൂലം പാക്ക് വിമാനം വഴിമാറി പറക്കാൻ തീരുമാനിച്ചത് ലഹോറിലെയും ഡൽഹിയിലെയും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റുകൾ തമ്മിലുണ്ടാക്കിയ അടിയന്തര ധാരണ പ്രകാരമാണ്. ഇന്ത്യൻ വ്യോമസേന സംഭവം നിരീക്ഷിച്ചിരുന്നു.’’– ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

കുറച്ചുദൂരം ഇന്ത്യയുടെ പ്രദേശത്ത് പറന്നശേഷം തിരികെ പാക്കിസ്ഥാനിലേക്കു പ്രവേശിച്ച വിമാനം പിന്നീട് മുൾട്ടാനിലാണ് ലാൻഡ് ചെയ്തത്. കാലാവസ്ഥ മോശമാകുമ്പോൾ ഈ മേഖലയിൽ വിമാനങ്ങൾ വഴിമാറി പറക്കുന്നത് സാധാരണമാണെന്നു വിദഗ്ധർ പറയുന്നു. ക്വാലലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെയുള്ള ചില പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖല ഉപയോഗിക്കാൻ അനുമതിയുണ്ട്. ഇന്ത്യൻ വിമാനങ്ങൾ പാക്ക് വ്യോമമേഖല ഉപയോഗിക്കുന്നതും പതിവാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, മോക്കാ ചുഴലിക്കാറ്റായി മാറും, മുന്നറിയിപ്പ്

Next Post

‘ദ കേരള സ്റ്റോറി’ തുറന്നുകാട്ടുന്നത് പുതിയ തരം ഭീകരത; ഏതെങ്കിലും സംസ്ഥാനവുമായോ മതവുമായോ ബന്ധമില്ല -ബി.ജെ.പി അധ്യക്ഷൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘ദ കേരള സ്റ്റോറി’ തുറന്നുകാട്ടുന്നത് പുതിയ തരം ഭീകരത; ഏതെങ്കിലും സംസ്ഥാനവുമായോ മതവുമായോ ബന്ധമില്ല -ബി.ജെ.പി അധ്യക്ഷൻ

‘ദ കേരള സ്റ്റോറി’ തുറന്നുകാട്ടുന്നത് പുതിയ തരം ഭീകരത; ഏതെങ്കിലും സംസ്ഥാനവുമായോ മതവുമായോ ബന്ധമില്ല -ബി.ജെ.പി അധ്യക്ഷൻ

ചാരവൃത്തി: അറസ്‌‌റ്റിലായ ഡിആർഡിഒ ശാസ്‌‌ത്രജ്ഞൻ ആർഎസ്എസ് സഹയാത്രികൻ

ചാരവൃത്തി: അറസ്‌‌റ്റിലായ ഡിആർഡിഒ ശാസ്‌‌ത്രജ്ഞൻ ആർഎസ്എസ് സഹയാത്രികൻ

താനൂർ ബോട്ടപകടം: കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി

താനൂർ ബോട്ടപകടം: കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി

മലയോര ഹൈവേ; പാറശാല – കുടപ്പനമൂട് റീച്ച് നിർമാണം അന്തിമഘട്ടത്തിൽ

മലയോര ഹൈവേ; പാറശാല - കുടപ്പനമൂട് റീച്ച് നിർമാണം അന്തിമഘട്ടത്തിൽ

താനൂർ ബോട്ട് അപകടം; ഇന്നും നാളെയും എൻഡിആർഎഫ് തെരച്ചിൽ തുടരും; തീരുമാനം നടപടി ക്രമം പൂർത്തിയാക്കുന്നതിനായി

താനൂർ ബോട്ട് അപകടം; ഇന്നും നാളെയും എൻഡിആർഎഫ് തെരച്ചിൽ തുടരും; തീരുമാനം നടപടി ക്രമം പൂർത്തിയാക്കുന്നതിനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In