• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലയൂർ ചർച്ച് വിവാദം: വർഗീയവാദികളെ തൃശൂരിൽ മാത്രമല്ല, കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ടി.എൻ പ്രതാപൻ

by Web Desk 04 - News Kerala 24
February 8, 2024 : 7:35 pm
0
A A
0
പാലയൂർ ചർച്ച് വിവാദം: വർഗീയവാദികളെ തൃശൂരിൽ മാത്രമല്ല, കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ടി.എൻ പ്രതാപൻ

തൃശൂർ: അപരവിദ്വേഷത്തിന്റെ വെറുപ്പ് പരത്തി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഈ വർഗീയ വാദികളെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും ടി.എൻ.പ്രതാപൻ എം.പി പറഞ്ഞു.പാലയൂർ, പുത്തൻപള്ളി എന്നീ ക്രൈസ്തവ ദേവാലങ്ങളുടെ മേലുള്ള അവകാശവാദത്തിന് പിന്നിൽ ചരിത്രവും വസ്തുതയും അറിയാത്തവരാണെന്നും അദ്ദേഹം പ്രതികരിച്ചു. വർഗിയ ചേരിതിരിവുകൾ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നവരാണ് ദേവാലയങ്ങൾക്ക് നേരേ ഭീഷണിയുമായി വന്നിരിക്കുന്നതെന്നും ഇത്തരക്കാരെ തൃശൂരിൽ മാത്രമല്ല കേരളത്തിന്റെ നാല് അതിർത്തി തന്നെ കടക്കാൻ അനുവദിക്കില്ലെന്നും പ്രതാപൻ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിലാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവാണ് പാലയൂർ ചർച്ച് ശിവക്ഷേത്രമായിരുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. മാത്രമല്ല, മലയാറ്റൂർ പള്ളിയും ആർത്തുങ്കൽ പള്ളിയും ക്ഷേത്രമായിരുന്നെന്ന് സ്ഥാപിക്കാൻ ചർച്ചയിൽ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് പരാമർശം വിവാദമായതോടെ മലക്കംമറിഞ്ഞ് ഫെയ്സ്ബുക്കിൽ ‘ക്രൈസ്തവ സ്നേഹം’ പ്രകടിപ്പിക്കുയും ചെയ്തു. ഇതിന് മുൻപാണ് തൃശൂർ വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തൻപള്ളിയും കോളജും നിൽക്കുന്നതെന്നും അടുത്ത കാലങ്ങളിൽ അത് തിരിച്ചുപിടിക്കുമെന്ന് ബി.ജെ.പി നേതാവായ അഡ്വക്കേറ്റ് കൃഷ്ണരാജും അവകാശവാദമുന്നിയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഐക്യനിര രൂപപ്പെടുത്തണം -വെൽഫെയർ പാർട്ടി

Next Post

പി.വി. അൻവറിന്‍റെ പാർക്ക്: കൃത്യമായ പരിശോധനക്ക് ശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്ന് ഹൈകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പി.വി. അൻവറിന്‍റെ പാർക്ക്: കൃത്യമായ പരിശോധനക്ക് ശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്ന് ഹൈകോടതി

പി.വി. അൻവറിന്‍റെ പാർക്ക്: കൃത്യമായ പരിശോധനക്ക് ശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്ന് ഹൈകോടതി

പുതിയ ഇന്ത്യയിൽ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്രമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ

പുതിയ ഇന്ത്യയിൽ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്രമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ

വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈകോടതിയിൽ

ഖുർആൻ കത്തിച്ചയാളെ ഇറാഖിലേക്ക് നാടുകടത്താൻ ഉത്തരവിട്ട് സ്വീഡിഷ് ​കോടതി

വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈകോടതിയിൽ

വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈകോടതിയിൽ

ഡൽഹിയിൽ വീണ്ടും കർഷക പ്രതിഷേധം; നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു

ഡൽഹിയിൽ വീണ്ടും കർഷക പ്രതിഷേധം; നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In