• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നൂതന തൊഴിൽ നൈപുണ്യ കോഴ്‌സുകളുമായി പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്ക്

by Web Desk 04 - News Kerala 24
December 16, 2023 : 7:15 pm
0
A A
0
നൂതന തൊഴിൽ നൈപുണ്യ കോഴ്‌സുകളുമായി പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്ക്

കോട്ടയം: തൊഴിൽ രംഗത്ത് കൂടുതൽ അവസരങ്ങൾ തുറന്നിടുന്ന നൂതന തൊഴിൽ നൈപുണ്യ പരിശീലന കോഴ്സുകളൊരുക്കി പാമ്പാടി അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക്. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി (എ ആർ / വി ആർ) രംഗത്തെ വിവിധ ജോലികൾക്ക് ആവശ്യമായ നൈപുണ്യ വികസനത്തിന് വിപുലമായ സൗകര്യങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്. എ ആർ സെന്റർ ഓഫ് എക്‌സലൻസിനു കീഴിൽ വിവിധ കോഴ്സുകൾ ലഭ്യമാണ്. യൂസർ വി ആർ ഡെവലപ്പർ, അസ്സോസിയേറ്റ് ഗെയിം ഡെവലപ്പർ, പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിങ് എന്നിവയാണ് ഇവിടെ ലഭ്യമായ കോഴ്‌സുകൾ.

പുതിയ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും പ്രൊഫഷനലുകൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ കോഴ്സുകളും പരിശീലനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഈ കോഴ്സുകൾക്ക് കേരള നോളജ് ഇക്കോണമി മിഷൻ സ്കോളർഷിപ്പും ലഭിക്കും. പട്ടികജാതി / പട്ടികവർഗ / മത്സ്യത്തൊഴിലാളി സമൂഹം, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി, മുൻഗണനാ വിഭാഗത്തിലുള്ള സ്ത്രീകൾ, സിംഗിൾ പാരന്റായ വനിതകൾ എന്നിവർക്ക് 70 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കും.

നഴ്സിംഗ് മേഖലയിൽ വേഗത്തിൽ ജോലി കണ്ടെത്താവുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, റബർ ലാബ് ടെസ്റ്റിംഗ് പരിശീലനം നൽകുന്ന ലാബ് കെമിസ്റ്റ് എന്നീ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി എം കെ വി വൈ) സ്‌കിൽ ഹബ് പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടറും, ഡാറ്റ എൻട്രി കോഴ്സും സൗജന്യമായി പഠിക്കാം. ആയുർവേദ വെൽനെസ്സ് മേഖലയിൽ ബൈഫ ആയുർവേദയുമായി സഹകരിച്ചു രണ്ടു പുതിയ കോഴ്സുകളും സ്കിൽ പാർക്കിൽ ആരംഭിക്കുന്നുണ്ട്. ക്വാളിറ്റി കണ്ട്രോൾ & ക്വാളിറ്റി അഷുറൻസ് ടെക്‌നിക്സ് ഇൻ ആയുർവേദിക് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ആയുർവേദ തെറാപ്പി, പഞ്ചകർമ്മ & സോഫ്റ്റ് സ്‌കിൽസ് എന്നീ കോഴ്‌സുകൾ 30 ശതമാനം ഫീസ് ഇളവും ലഭിക്കും.

കോഴ്സുകൾക്കു പുറമെ ഓരോ ആഴ്ചകളിലും വിവിധ ശിൽപ്പശാലകളും സെമിനാറുകളും പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്നു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 77366 45206

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോപി സുന്ദർ പക്കാ ഫ്രോഡ്, എന്ന ഡൗട്ട് ഇറിക്കാ..; രൂക്ഷ വിമർശനവുമായി ബാല

Next Post

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം: മുസ്ലിം ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം: മുസ്ലിം ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം: മുസ്ലിം ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

‘അമ്മായിയപ്പൻ-മരുമകൻ വികസനം കാരണം ജനത്തിന് റോഡിലിറങ്ങാൻ വയ്യ’; വികസനം മുടക്കി വിമർശനത്തിന് മുരളീധരൻ്റെ മറുപടി

'അമ്മായിയപ്പൻ-മരുമകൻ വികസനം കാരണം ജനത്തിന് റോഡിലിറങ്ങാൻ വയ്യ'; വികസനം മുടക്കി വിമർശനത്തിന് മുരളീധരൻ്റെ മറുപടി

കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

‘ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്രമന്ത്രി

'ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം'; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്രമന്ത്രി

ഒളിച്ചുവെച്ച മദ്യക്കുപ്പി എടുത്തുമാറ്റി, തർക്കമവസാനിച്ചത് കൊലയിൽ; യുവാവിന്റെ മരണത്തിൽ 2 സുഹൃത്തുക്കൾ അറസ്റ്റിൽ

ഒളിച്ചുവെച്ച മദ്യക്കുപ്പി എടുത്തുമാറ്റി, തർക്കമവസാനിച്ചത് കൊലയിൽ; യുവാവിന്റെ മരണത്തിൽ 2 സുഹൃത്തുക്കൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In