• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പനമണ്ണ കൊലപാതകം ; 4 പേര്‍ക്ക് ജീവപര്യന്തം തടവും പിഴയും

by Web Desk 06 - News Kerala 24
January 18, 2022 : 2:15 pm
0
A A
0
പനമണ്ണ കൊലപാതകം ; 4 പേര്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട് : ഒറ്റപ്പാലം പനമണ്ണ ചക്ക്യാവില്‍ വിനോദിനെ (32) കൊലപ്പെടുത്തുകയും സഹോദരന്‍ രാമചന്ദ്രനെ (സ്വത്തു രാമചന്ദ്രന്‍-30) കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ 4 പേര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. പനമണ്ണ അമ്പലവട്ടം തറയില്‍ മനാഫ് (38), അരഞ്ഞിക്കല്‍ അബ്ദുല്‍ റഹ്‌മാന്‍ (ബാഷ -40), വരോട് നാലാംമൈല്‍ കൂരിത്തൊടിയില്‍ സനൂപ് (സനു – 32), തൃക്കടീരി കിഴൂര്‍ റോഡ് കണക്കഞ്ചേരി അന്‍സാര്‍ അഹമ്മദ് (36) എന്നിവരെയാണ് ഒറ്റപ്പാലം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.സെയ്തലവി ശിക്ഷിച്ചത്. 2020 മേയ് 31നു രാത്രി 10 നാണ് സഹോദരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ആക്രമിച്ചെന്നാണു കേസ്.

പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിനോദ് 22-ാം ദിവസമാണ് മരിച്ചത്. ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എം.സുജിത്, എസ്‌ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഹരി ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓരോ വോട്ടും പ്രധാനം ; ബിജെപിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് പറയണം : പ്രധാനമന്ത്രി

Next Post

കോടിയേരിയുടെ ലക്ഷ്യം റിയാസിനെ മുഖ്യമന്ത്രിയാക്കുക : ആരോപണവുമായി മുരളീധരന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

കോടിയേരിയുടെ ലക്ഷ്യം റിയാസിനെ മുഖ്യമന്ത്രിയാക്കുക : ആരോപണവുമായി മുരളീധരന്‍

എറണാകുളത്ത് അതിതീവ്ര കൊവിഡ് വ്യാപനം  :  കൊച്ചിയിലെ പ്രമുഖ കോളേജുകളടക്കം ക്ലസ്റ്ററുകൾ

എറണാകുളത്ത് അതിതീവ്ര കൊവിഡ് വ്യാപനം : കൊച്ചിയിലെ പ്രമുഖ കോളേജുകളടക്കം ക്ലസ്റ്ററുകൾ

ബലമായി യുവതിക്കൊപ്പം ചേർത്തുനിർത്തി ചിത്രങ്ങളെടുക്കും , പിന്നീട് ഭീഷണി ;  ഹണിട്രാപ്പ് സംഘം പിടിയിൽ

ബലമായി യുവതിക്കൊപ്പം ചേർത്തുനിർത്തി ചിത്രങ്ങളെടുക്കും , പിന്നീട് ഭീഷണി ; ഹണിട്രാപ്പ് സംഘം പിടിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ , റിസർച്ച് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ , റിസർച്ച് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In