• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പർദയിട്ട അധ്യാപികക്ക് വിലക്ക് ; പ്രതിഷേധവുമായി സംഘടനകൾ

by Web Desk 04 - News Kerala 24
March 3, 2022 : 9:43 pm
0
A A
0
പർദയിട്ട അധ്യാപികക്ക് വിലക്ക് ;  പ്രതിഷേധവുമായി സംഘടനകൾ

കോട്ടക്കൽ: പരിശീലനത്തിനെത്തിയ അധ്യാപിക പർദ ധരിച്ചതിന്‍റെ പേരിൽ സ്കൂൾ പ്രധാനാധ്യാപിക വില​ക്കേർപ്പെടുത്തിയതായി പരാതി. പൊന്മള പഞ്ചായത്തിലെ പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി സ്കൂളിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. രണ്ട്​ അധ്യാപികമാരിൽ ഒരാളുടെ വസ്ത്രം പർദയായിരുന്നു. ഇത് ധരിക്കരുതെന്നായിരുന്നു പ്രധാനാധ്യാപിക ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ചത്തെ അവധിക്ക് ശേഷം ബുധനാഴ്ചയെത്തിയപ്പോഴും പ്രധാനാധ്യാപിക നിലപാടിൽനിന്ന്​ മാറിയില്ല. ഇതോടെ പ്രതിഷേധവുമായി​ യൂത്ത് കോൺഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ്, എസ്.ഡി.പി.ഐ പൊന്മള പഞ്ചായത്ത് കമ്മിറ്റികൾ സ്കൂളിലേക്ക്​ മാർച്ച് നടത്തി. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പി.ടി.എ യോഗം ചേർന്നതായും വെള്ളിയാഴ്ച രാവിലെ വീണ്ടും യോഗം ചേരുമെന്നും പി.ടി.എ ഭാരവാഹികൾ അറിയിച്ചു. അതേ സമയം പർദ ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും പഠന സാമഗ്രികൾ ഇല്ലാത്തതിന്‍റെ പേരിലാണ് അധ്യാപകരെ തിരിച്ചയച്ചതെന്നുമാണ് പ്രധാനാധ്യാപികയുടെ വിശദീകരണം. അധ്യാപികമാർക്ക്​ മറ്റൊരു സ്കൂളിൽ പരിശീലനത്തിനായി പ്രവേശനം ലഭിച്ചു.

സ്കൂളിലേക്ക്​ യൂത്ത് ലീഗ്​ നടത്തിയ മാർച്ച്‌ ജില്ല സെക്രട്ടറി ഷരീഫ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പി.കെ. സലാം അധ്യക്ഷത വഹിച്ചു. വി.എ. റഹ്മാൻ, ഒളകര കുഞ്ഞിമാനു, വി. മാനു, വി. ഇബ്രാഹിം കുട്ടി, എൻ.കെ. റിയാസുദ്ദീൻ, ടി.ടി. റാഫി, എം.പി. നിസാർ, കെ.പി. റഹ്മാൻ, പി. ബാവ, സിദ്ദീഖ്, എ.കെ. ഷബീർ, സലീം ചാപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലും സ്കൂൾ അധികൃതർക്കും പരാതിയും നൽകി. എസ്.ഡി.പി.ഐ മാർച്ച് മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, പി.കെ. ഹംസ, റൈഹാനത്ത്, മുസ്തഫ വില്ലൻ എന്നിവർ സംസാരിച്ചു. ഹഫ്സ മുസ്തഫ മാസ്റ്റർ, ഷാഹിന ലത്തീഫ്, സൈനബ അലവിക്കുട്ടി, സുഹ്റ ഷരീഫ് എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യൻ സോഷ്യൽ ഫോറം കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു

Next Post

ന്യൂനമര്‍ദം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏഴുവരെ മഴക്ക്​ സാധ്യത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ന്യൂനമര്‍ദം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏഴുവരെ മഴക്ക്​ സാധ്യത

ന്യൂനമര്‍ദം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏഴുവരെ മഴക്ക്​ സാധ്യത

തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം ; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണം ; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

പ്രവാസി ഇന്ത്യക്കാരന് 24 കോടി രൂപ ; ബിഗ് ടിക്കറ്റില്‍ ഇത്തവണ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

പ്രവാസി ഇന്ത്യക്കാരന് 24 കോടി രൂപ ; ബിഗ് ടിക്കറ്റില്‍ ഇത്തവണ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

റഷ്യയുടെ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം നീക്കില്ല ; ആവശ്യം തള്ളി യുഎസ്

റഷ്യയുടെ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം നീക്കില്ല ; ആവശ്യം തള്ളി യുഎസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In