• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

by Web Desk 04 - News Kerala 24
January 1, 2022 : 3:25 pm
0
A A
0
സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

നെ​ടു​ങ്ക​ണ്ടം: അ​ധ്യ​യ​ന​വ​ര്‍ഷം അ​വ​സാ​നി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍ക്കെ സ്കൂ​ൾ യൂ​നി​ഫോം നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വ​കുപ്പിന്റെയും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും ന​ട​പ​ടി ര​ക്ഷി​താ​ക്ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ര​ക്ഷി​താ​ക്ക​ളെ ​പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യി​ല്‍നി​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പി​ന്മാ​റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി പ​രീ​ക്ഷ​യ​ട​ക്കം ആ​കെ​യു​ള്ള​ത് മൂ​ന്ന് മാ​സ​ത്തെ കാ​ല​മാ​ണ്. പ്ല​സ് ടു ​കു​ട്ടി​ക​ള്‍ക്കും ഇ​തേ അ​വ​സ്ഥ​യാ​ണ്. ഡി​സം​ബ​ര്‍ 13 മു​ത​ല്‍ ഹൈ​സ്‌​കൂ​ള്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് യൂ​നി​ഫോം നി​ര്‍ബ​ന്ധ​മാ​ക്കി​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്.

ചി​ല സ്‌​കൂ​ളു​ക​ള്‍ ജ​നു​വ​രി മൂ​ന്നു​മു​ത​ല്‍ മൂ​ഴു​വ​ന്‍ കു​ട്ടി​ക​ളും യൂ​നി​ഫോം ധ​രി​ച്ചേ സ്‌​കൂ​ളി​ല്‍ വ​രാ​വൂ എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി 28ന്​ ​ര​ക്ഷി​താ​ക്ക​ള്‍ക്ക്​ സ​ന്ദേ​ശം അ​യ​ച്ചു. ര​ണ്ട് ജോ​ഡി യൂ​നി​ഫോ​മി​ന് പ​ല സ്‌​കൂ​ളി​ലും 2250 രൂ​പ​യാ​ണ്. ഒ​രു​വീ​ട്ടി​ല്‍ ത​ന്നെ ര​ണ്ടും മൂ​ന്നും കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍ക്ക് താ​ങ്ങാ​നാ​വാ​ത്ത ഭാ​ര​മാ​ണി​ത്. ഒ​മി​ക്രോ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രും​നാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​യാ​ൽ ഇ​പ്പോ​ൾ യൂ​നി​ഫോ​മി​ന്​ മു​ട​ക്കു​ന്ന വ​ൻ തു​ക ര​ക്ഷി​താ​ക്ക​ള്‍ക്ക്​ ബാ​ധ്യ​ത​യാ​കും. അ​ടു​ത്ത​വ​ര്‍ഷം ഇ​തേ യൂ​നി​ഫോം ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത കു​ട്ടി​ക​ള്‍ക്കെ​ങ്കി​ലും ഇ​ള​വ് ന​ല്‍ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലമുടി ആരോഗ്യത്തോടെ വളരും ; പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍

Next Post

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; നാലു പേര്‍ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ;  നാലു പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; നാലു പേര്‍ മരിച്ചു

കാലടിയിലെ ഡി ലിറ്റ് ;  ഗവർണർ അനുമതി നൽകിയതിന് തെളിവ്

കാലടിയിലെ ഡി ലിറ്റ് ; ഗവർണർ അനുമതി നൽകിയതിന് തെളിവ്

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ;  സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച  ഡോക്ടര്‍ അറസ്റ്റിൽ

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റിൽ

ഉറക്കഗുളിക നല്‍കി ;  ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

ഉറക്കഗുളിക നല്‍കി ; ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In