• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എസി കോച്ചുകളിൽ വൈദ്യുതി നിലച്ചു ; ടിടിഇയെ ട്രെയിനിലെ ശുചിമുറിയിൽ പൂട്ടിയിട്ട് യാത്രക്കാർ

by Web Desk 05 - News Kerala 24
August 12, 2023 : 5:30 pm
0
A A
0
എസി കോച്ചുകളിൽ വൈദ്യുതി നിലച്ചു ; ടിടിഇയെ ട്രെയിനിലെ ശുചിമുറിയിൽ പൂട്ടിയിട്ട് യാത്രക്കാർ

ദില്ലി: സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളില്‍ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കുപിതരായ യാത്രക്കാര്‍ ടിക്കറ്റ് എക്‌സാമിനറെയും സഹായിയെയും ട്രെയിനിലെ ശുചിമുറിയില്‍ പൂട്ടിയിട്ടു. ടിടിഇ ഹരീഷ് ചന്ദ്ര യാദവിനെയും മറ്റൊരു ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്. ദില്ലി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിപൂരിലേക്ക് പോകുകയായിരുന്ന സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ ട്രെയിനിലെ ബി 1, ബി 2 കോച്ചുകളിലെ ലൈറ്റ് ഓഫ് ആകുകയും വൈദ്യുതി തകരാര്‍ മൂലം എസികള്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു. ടിടിഇയെ സംഭവം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞ് പ്രശ്‌നത്തിന് പരിഹാരമില്ലാതായതോടെയാണ് ടിടിഇയെ പിടികൂടി ശുചിമുറിയില്‍ പൂട്ടിയിട്ടത്. രണ്ട് കോച്ചുകളിലെ എസി തകരാറിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അലിഗഡ് ജംഗ്ഷനില്‍ ട്രെയിന്‍ നിര്‍ത്താത്തതിനാലാണ് യാത്രക്കാര്‍ ക്ഷുഭിതരായത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയതോടെ ടിടിഇയെ മോചിപ്പിച്ചു. പിന്നീട് പുലര്‍ച്ചെ ഒന്നോടെ തുണ്ട്ല സ്റ്റേഷനില്‍ ട്രെയിന്‍ രണ്ട് മണിക്കൂറിലേറെ നിര്‍ത്തിവെച്ച് പരിശോധിക്കുകയും എന്‍ജിനീയര്‍മാരുടെ സംഘം തകരാര്‍ പരിഹരിക്കുകയും യാത്ര തുടരുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് 6 ജില്ലകളിലേക്ക് മഴയെത്തും ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Next Post

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടണം : കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടണം : കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടണം : കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

റേഷന്‍ വിഹിതം കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തും : മന്ത്രി ജിആര്‍ അനില്‍

റേഷന്‍ വിഹിതം കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തും : മന്ത്രി ജിആര്‍ അനില്‍

എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് വിലക്കി സൗദി

എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് വിലക്കി സൗദി

സെന്തിൽ ബാലാജിക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

സെന്തിൽ ബാലാജിക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In