• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പയ്യന്നൂരിലെ കവർച്ച: വാഹനം കരിവെള്ളൂരിൽ കണ്ടെത്തി

by Web Desk 04 - News Kerala 24
May 28, 2023 : 12:03 pm
0
A A
0
പയ്യന്നൂരിലെ കവർച്ച: വാഹനം കരിവെള്ളൂരിൽ കണ്ടെത്തി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ർ സെ​ൻ​ട്ര​ൽ ബ​സാ​റി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ലെ ക​വ​ര്‍ച്ച സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ ഗു​ഡ്സ് ഓ​ട്ടോ ക​രി​വെ​ള്ളൂ​രി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി. വാ​ഹ​നം ക​രി​വെ​ള്ളൂ​ർ ആ​ണൂ​രി​ലെ ആ​ക്രി ക​ട​ക്ക് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മെ​ൽ​ബി​ൻ ജോ​സി​ൻ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ഹ​നം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്ക് ജ്യോ​തി​സ​ദ​നം റോ​ഡി​ലെ ആ​ക്രി ക​ട​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ഗു​ഡ്സ് ഓ​ട്ടോ​യാ​ണ് ഇ​തെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ ദി​വ​സം പു​ല​ർ​ച്ച 2.30 ഓ​ടെ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച മോ​ഷ്ടാ​വും സ​ഹാ​യി​യും നീ​ല നി​റ​മു​ള്ള ഗു​ഡ്സ് ഓ​ട്ടോ ആ​ക്രി​ക​ട​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ത​ള്ളി​ക്കൊ​ണ്ടു​പ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ത്തി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​ക്രി ക​ട​ക്കാ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം. ആ​ക്രി​ക്ക​ട​യി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​നം മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്ന് ഉ​ട​മ പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഗു​ഡ്സ് ഓ​ട്ടോ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ക​വ​ർ​ച്ച​ക്കാ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ പ​യ്യ​ന്നൂ​ർ മു​ത​ൽ ക​രി​വെ​ള്ളൂ​ർ ആ​ണൂ​ർ വ​രെ​യു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ക​വ​ർ​ച്ച​ക്കാ​ർ മോ​ഷ്ടി​ച്ച കു​രു​മു​ള​കും അ​ട​ക്കാ​ശേ​ഖ​ര​വും വെ​ളി​ച്ചെ​ണ്ണ ബോ​ക്സു​ക​ളും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം ആ​ണൂ​രി​ലെ ആ​ക്രി​ക്ക​ട​ക്ക് സ​മീ​പം ഉ​പേ​ക്ഷി​ച്ച​താ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. എ​ന്നാ​ൽ, സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യാ​ൽ പൊ​ലീ​സ് എ​ളു​പ്പം പി​ടി​കൂ​ടു​മെ​ന്ന സം​ശ​യ​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്താ​തെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ചി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പൊ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ഈ​മാ​സം 14 ന് ​രാ​ത്രി​യി​ലാ​ണ് പ​യ്യ​ന്നൂ​ർ ടൗ​ണി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ അ​ൽ​അ​മീ​ൻ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.15 ന് ​പു​ല​ർ​ച്ച മൂ​ന്നോ​ടെ ഗു​ഡ്സ് ഓ​ട്ടോ ക​ട​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന​തും സ​മീ​പം ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത ഒ​രാ​ൾ നി​ൽ​ക്കു​ന്ന​തും ക​ണ്ടി​രു​ന്ന​താ​യി എ​തി​ർ വ​ശ​ത്തെ ജ്വ​ല്ല​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ക​വ​ർ​ച്ച​ക്ക് ശേ​ഷം മോ​ഷ്ടാ​ക്ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​തെ ഉ​പേ​ക്ഷി​ച്ച വെ​ളി​ച്ചെ​ണ്ണ ബോ​ക്സ് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് മോ​ഷ്ടാ​ക്ക​ളു​ടെ വി​ര​ല​ട​യാ​ളം ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്റെ മ​തി​ൽ ചാ​ടി എ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ പ​ന്ത​ൽ പ​ണി​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കു​ത്തു പാ​ര ഉ​പ​യോ​ഗി​ച്ചാ​ണ് ക​ട​യു​ടെ ചു​മ​ർ കു​ത്തി തു​ര​ന്ന് വാ​തി​ൽ ത​ള്ളി തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഈ ​ക​മ്പി പാ​ര ക​ട​യു​ടെ പി​റ​ക് വ​ശം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന് ഒ​ന്ന​ര കി​ന്റ​ല്‍ കു​രു​മു​ള​ക്, നാ​ല് ക്വി​ന്റ​ല്‍ അ​ട​ക്ക, ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ചു വെ​ച്ചി​രു​ന്ന കൊ​പ്ര ശേ​ഖ​രം, അ​ഞ്ച് ബോ​ക്സ് വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി മൂ​ന്നു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​കൊ​ണ്ടു പോ​യ​താ​യി ക​ട ഉ​ട​മ വെ​ള്ളൂ​ർ കാ​റ​മേ​ലി​ലെ എം. ​അ​മീ​റ​ലി പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി എന്തുകൊണ്ട് പങ്കെടുക്കുന്നില്ല?; പ്രധാനമന്ത്രിയോട് ചോദ്യവുമായി കമൽഹാസൻ

Next Post

ഗുസ്തി താരങ്ങളുടെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധം; ജന്തർ മന്തറിൽ സംഘർഷം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗുസ്തി താരങ്ങളുടെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധം; ജന്തർ മന്തറിൽ സംഘർഷം

ഗുസ്തി താരങ്ങളുടെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധം; ജന്തർ മന്തറിൽ സംഘർഷം

മാഹിയിൽ നിന്നും സ്കൂട്ടറിൽ മദ്യക്കടത്ത്; 60 കുപ്പി വിദേശമദ്യവുമായി യുവാവ് കോഴിക്കോട് പിടിയിൽ

മാഹിയിൽ നിന്നും സ്കൂട്ടറിൽ മദ്യക്കടത്ത്; 60 കുപ്പി വിദേശമദ്യവുമായി യുവാവ് കോഴിക്കോട് പിടിയിൽ

പീഡ​നക്കേസ്​ പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും

പീഡ​നക്കേസ്​ പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും

ഗൃഹനാഥനെ ബന്ധിയാക്കി 20 പവൻ കവർന്നു

ഗൃഹനാഥനെ ബന്ധിയാക്കി 20 പവൻ കവർന്നു

ബ്രഹ്മപുരം: ആർബിട്രേഷൻ നടപടികളുമായി സോൺഡ, ആവശ്യപ്പെടുന്നത് 19.12 കോടി

ബ്രഹ്മപുരം: ആർബിട്രേഷൻ നടപടികളുമായി സോൺഡ, ആവശ്യപ്പെടുന്നത് 19.12 കോടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In