• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്വേഷ പ്രസംഗ കേസ് : പി.സി ജോർജിനെതിരെ തെളിവിന്‌ ശേഖരണം ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കി പോലീസ്

by Web Desk 01 - News Kerala 24
May 2, 2022 : 10:18 am
0
A A
0
വിദ്വേഷ പ്രസംഗ കേസ് : പി.സി ജോർജിനെതിരെ തെളിവിന്‌ ശേഖരണം ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം : വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് ജാമ്യം ലഭിച്ചെങ്കിലും തെളിവ് ശേഖരണം അടക്കമുള്ള അന്വേഷണ നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്. പരാമാവധി തെളിവ് ശേഖരണമാണ് പോലീസ് ലക്ഷ്യം വെയ്ക്കുന്നത്.അതേ സമയം പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുന്നത് കൃത്യമായ നിയമോപദേശത്തിനു ശേഷം മാത്രമായിരിക്കും.

കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വിദ്വേഷ പ്രസംഗ കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോവുകയാണ് ഫോർട്ട് പോലീസ്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി.ജോർജ്ജിന്റെ വിവാദ പ്രസംഗം എന്നതിനാൽ സാക്ഷി മൊഴി എന്ന സാധ്യത പോലീസ് കാര്യമാക്കുന്നില്ല.എന്നാൽ മറ്റു തെളിവുകൾ പരമാവധി ശേഖരിക്കുന്നുമുണ്ട്.വീഡിയോ ദൃശ്യങ്ങൾ,സ്ഥല വിവരം,സംഘാടന വിവരം എന്നിവ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്.കൂടാതെ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടും കോടതി ജാമ്യം അനുവദിച്ചതിനാൽ നിയമസാധ്യതകളും പോലീസ് തേടുന്നു.

പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വെച്ചിരുന്നു.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പോലീസ് നിരീക്ഷിച്ച വരികയാണ്.കോടതി അവധിയായതിനാൽ ചൊവ്വാഴചയാകും ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുക.അത് ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.അതേ സമയം പി.സി.ജോർജ്ജിന്റെ അറസ്റ്റും തുടർന്നുണ്ടായ സംഭവങ്ങളും വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. ബിജെപി പിന്തുണയടക്കം ലഭിച്ച സാഹചര്യത്തിൽ പി.സി.ജോർജ്ജിന്റെ തുടർ നീക്കങ്ങളും നിർണ്ണായകമാണ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്തൻ ക്ഷേത്രകുളത്തിൽ വീണ് മരിച്ചു ; ഗുരുവായൂരിൽ ശുദ്ധക്രിയ ; ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം

Next Post

അതിവേഗ ചരക്കുവണ്ടികൾ ഒരുങ്ങുന്നു ; ആദ്യ ഘട്ടത്തിൽ 25 ട്രെയിനുകൾ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അതിവേഗ ചരക്കുവണ്ടികൾ ഒരുങ്ങുന്നു ; ആദ്യ ഘട്ടത്തിൽ 25 ട്രെയിനുകൾ

അതിവേഗ ചരക്കുവണ്ടികൾ ഒരുങ്ങുന്നു ; ആദ്യ ഘട്ടത്തിൽ 25 ട്രെയിനുകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടു ; വാദത്തിലുറച്ച് പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടു ; വാദത്തിലുറച്ച് പി രാജീവ്

വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്ക് ; അമ്മയിൽ രൂക്ഷ തർക്കവും രാജിയും

വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്ക് ; അമ്മയിൽ രൂക്ഷ തർക്കവും രാജിയും

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ

ഗൗരി ലക്ഷ്മിയുടെ ജീവനായി കൈകോര്‍ക്കാം ; ഇനിയും വേണം വലിയൊരു തുക

ഗൗരി ലക്ഷ്മിയുടെ ജീവനായി കൈകോര്‍ക്കാം ; ഇനിയും വേണം വലിയൊരു തുക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In