• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“ഞാൻ ജീവിച്ചിരിപ്പുണ്ടേ…’; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

by Web Desk 04 - News Kerala 24
September 24, 2023 : 9:33 pm
0
A A
0
“ഞാൻ ജീവിച്ചിരിപ്പുണ്ടേ…’; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

കോട്ടയം > കെ ജി ജോർജിന്‌ പകരം പി സി ജോർജിന്റെ “വിയോഗത്തിൽ’ ദുഃഖം രേഖപ്പെടുത്തിയ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ, താൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട്‌ എന്നറിയിച്ച്‌ പി സി ജോർജ്‌. സൈബറിടങ്ങളിൽ ചിരിപടർത്തിയ സംഭവമായി മാറി സുധാകരന്റെ അബദ്ധവും ജോർജിന്റെ മറുപടിയും.
സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തെക്കുറിച്ച്‌ ചാനൽ റിപ്പോർട്ടർ ചോദിച്ചപ്പോഴാണ്‌ കെ സുധാകരൻ അബദ്ധം വിളമ്പിയത്‌. “”ഓർക്കാൻ ഒരുപാടുണ്ട്‌ അദ്ദേഹത്തെക്കുറിച്ച്‌. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്‌ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്‌തിയുമുള്ളയാളാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കാർക്കും മോശം അഭിപ്രായമില്ല. ഞങ്ങൾക്ക്‌ അദ്ദേഹത്തോട്‌ സഹതാപമുണ്ട്‌, വിയോഗത്തിൽ ദുഃഖമുണ്ട്‌” – ഇതായിരുന്നു സുധാകരന്റെ മറുപടി.

സുധാകരൻ പറഞ്ഞത്‌ പി സി ജോർജിനെക്കുറിച്ചാണെന്ന്‌ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അഭിപ്രായമുയർന്നു. വൈകിട്ടോടെ “പൂഞ്ഞാർ ആശാൻ പി സി ജോർജ്‌’ എന്ന തന്റെ എഫ്‌ബി പേജിൽ ജോർജ്‌ വീഡിയോ ഇട്ടു. താൻ മരിച്ചിട്ടില്ലെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതിൽ വിഷമമുണ്ടെന്നുമായിരുന്നു ജോർജ്‌ പറഞ്ഞത്‌. സംഭവം നിരവധി ട്രോളുകൾക്കും വഴിവച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“ഞാൻ ജീവിച്ചിരിപ്പുണ്ടേ…’; അനുശോചിച്ച സുധാകരന്‌ മറുപടിയുമായി പി സി ജോർജ്‌

Next Post

കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ആനുകൂല്യങ്ങൾ ഉടൻ നൽകും: മന്ത്രി ആന്റണി രാജു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ആനുകൂല്യങ്ങൾ ഉടൻ നൽകും: മന്ത്രി ആന്റണി രാജു

കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ആനുകൂല്യങ്ങൾ ഉടൻ നൽകും: മന്ത്രി ആന്റണി രാജു

വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; റോഡിൽ യുവാവിന്റെ മൃതദേഹം, അന്വേഷണം

വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; റോഡിൽ യുവാവിന്റെ മൃതദേഹം, അന്വേഷണം

വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, വീണ്ടും അറസ്റ്റ്

വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, വീണ്ടും അറസ്റ്റ്

അമ്മയിൽ നിന്ന് യുവതി ആ ‘സത്യം അറിഞ്ഞു’, കൊടുവള്ളിയിൽ യുവാക്കളെ പൊക്കിയ പൊലീസ് ഞെട്ടി! മോഷണ കേസിൽ ട്വിസ്റ്റ്

അമ്മയിൽ നിന്ന് യുവതി ആ 'സത്യം അറിഞ്ഞു', കൊടുവള്ളിയിൽ യുവാക്കളെ പൊക്കിയ പൊലീസ് ഞെട്ടി! മോഷണ കേസിൽ ട്വിസ്റ്റ്

ഗുണ്ടാ കുടിപ്പക; നിലത്തു വീണിട്ടും യുവാക്കളെ വീണ്ടും വെട്ടി, ഒരാൾ അറസ്റ്റിൽ

ഗുണ്ടാ കുടിപ്പക; നിലത്തു വീണിട്ടും യുവാക്കളെ വീണ്ടും വെട്ടി, ഒരാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In