• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാധ്യമ പ്രവർത്തകർക്ക്​ പെൻഷൻ ഫണ്ട് -മു​ഖ്യ​മ​ന്ത്രി

by Web Desk 04 - News Kerala 24
March 2, 2023 : 8:06 am
in Kerala, News
Reading Time: 1 min read
0
A A
0
മാധ്യമ പ്രവർത്തകർക്ക്​ പെൻഷൻ ഫണ്ട് -മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പെ​ൻ​ഷ​ൻ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ഇ​തോ​ടെ കൂ​ടു​ത​ൽ​പേ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും. ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ച്ചാ​ലു​ട​ൻ പെ​ൻ​ഷ​ൻ വ​ർ​ധ​ന​യു​ടെ കാ​ര്യ​ത്തി​ലും കു​ടി​ശ്ശി​ക​യു​ടെ കാ​ര്യ​ത്തി​ലും പ​രി​ഹാ​ര​മു​ണ്ടാ​കും. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ​ര​സ്യ​യി​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക അ​ടു​ത്ത ബ​ജ​റ്റ് വി​ഹി​ത​ത്തി​ലൂ​ടെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്‌, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്‌. മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ വി​പു​ലീ​ക​രി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ൽ കാ​ലാ​നു​സൃ​ത പ​രി​ഷ്ക​ര​ണം വ​രു​ത്തും.വി​വി​ധ വ​കു​പ്പു​ക​ളു​ടെ ബോ​ധ​വ​ത്​​ക​ര​ണ-​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും വ​കു​പ്പി​ലെ ഐ.​ഇ.​സി വി​ഭാ​ഗം വ​ഴി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക്‌ മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുടികൊഴിച്ചിലും താരനും അകറ്റാൻ രണ്ട് ചേരുവകൾ കൊണ്ടൊരു ഹെയർ പാക്ക്

Next Post

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഉപയോ​ഗിക്കേണ്ട വിധം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഉപയോ​ഗിക്കേണ്ട വിധം

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഉപയോ​ഗിക്കേണ്ട വിധം

ആലപ്പുഴ ക്ഷേത്രത്തിൽ ശ്രീകോവിലിന്‍റെ പൂട്ട് പൊളിച്ച് മോഷണം; 7 കിലോ തൂക്കമുള്ള വിഗ്രഹ പ്രഭയടക്കം മോഷണം പോയി

ആലപ്പുഴ ക്ഷേത്രത്തിൽ ശ്രീകോവിലിന്‍റെ പൂട്ട് പൊളിച്ച് മോഷണം; 7 കിലോ തൂക്കമുള്ള വിഗ്രഹ പ്രഭയടക്കം മോഷണം പോയി

വേനല്‍ ചൂട്: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ചൂടുകൂടുന്നു: ജോലി സമയം പുനഃക്രമീകരിച്ചു

ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ പ്രശ്നമില്ല; എന്തിനാണ് ജമാഅത്തെ ഇസ്‍ലാമിയുമായി ചര്‍ച്ച നടത്തിയത് എന്ന് പറഞ്ഞാല്‍ മതി എം.വി ഗോവിന്ദൻ

പാർടിക്കെതിരെ കടന്നാക്രമണമുണ്ടായാൽ ജനം ഒറ്റക്കെട്ടായി പ്രതിരോധിക്കും: എം വി ഗോവിന്ദൻ

ത്രിപുരയിലും നാ​ഗാലാൻഡിലും ആദ്യ ലീഡ് ബിജെപിക്ക്; ത്രിപുരയിൽ 7 സീറ്റിൽ സിപിഐ എം

ത്രിപുരയിലും നാ​ഗാലാൻഡിലും ആദ്യ ലീഡ് ബിജെപിക്ക്; ത്രിപുരയിൽ 7 സീറ്റിൽ സിപിഐ എം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021