• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്മിതാകുമാരിയുടെ മരണം കൊലപാതകം; മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 13, 2023 : 8:31 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്മിതാകുമാരിയുടെ മരണം കൊലപാതകം; മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി അറസ്റ്റിൽ

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരി(41)യെ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ സജിത മേരിയെ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നവംബർ 30 നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ സ്മിതാകുമാരി മരിച്ചത്. മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിനുള്ളിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രഥമിക നിഗമനം. ശരീരത്തിലും നിരവധി പരിക്കുകളും കണ്ടെത്തിയിരുന്നു.

–
ബന്ധുക്കളാണ് മരണം കൊലപാതകമെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിനിടയിൽ മാനസികാരോഗ്യകേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസി നൽകിയ മൊഴിയാണ് സജിതമേരിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്മിതാകുമാരിയും പ്രതിയായ സജിത മേരിയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അഞ്ചുവര്‍ഷം മുമ്പ് ഒരു ബീഹാര്‍ സ്വദേശിയും ഇവിടെ കൊല്ലപ്പെട്ടിരുന്നു. സെല്ലിലുണ്ടായിരുന്ന മറ്റൊരു രോഗിയാണ് കൊലനടത്തിയത്. ഈ സംഭവത്തിനു ശേഷം ആശുപത്രിയില്‍ ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. 530 പേരെ മാത്രം പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള കേന്ദ്രത്തില്‍ 650 ഓളം രോഗികളുണ്ട്. ഇത്രയും രോഗികളെ നിരീക്ഷിക്കാനുള്ള സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടവയറൊഴിവാക്കാൻ സ്ത്രീകൾ ജിമ്മിൽ പോകണ്ട; വീട്ടുജോലികൾ ചെയ്താൽ മതിയെന്ന ഇസ്കോൺ സന്ന്യാസി

Next Post

ഇന്ത്യയിൽ തീവില; തക്കാളി വാങ്ങാൻ ഉത്തരാഖണ്ഡിലെ ആളുകൾ നേപ്പാളിലേക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിൽ തീവില; തക്കാളി വാങ്ങാൻ ഉത്തരാഖണ്ഡിലെ ആളുകൾ നേപ്പാളിലേക്ക്

ബസ് പരിശോധിച്ചത് ലഹരി മരുന്ന് പിടിക്കാൻ, എക്സൈസിന് കിട്ടിയത് അതിലും വലുത്! പത്രത്തിൽ പൊതിഞ്ഞ നിലയിൽ കുഴൽപ്പണം

ബസ് പരിശോധിച്ചത് ലഹരി മരുന്ന് പിടിക്കാൻ, എക്സൈസിന് കിട്ടിയത് അതിലും വലുത്! പത്രത്തിൽ പൊതിഞ്ഞ നിലയിൽ കുഴൽപ്പണം

പ്രതിസന്ധിയിലായ ബൈജൂസിനെ കരകയറ്റാൻ മുൻ എസ്.ബി.ഐ മേധാവിയും ഇൻഫോസിസ് സി.എഫ്.ഒയും

പ്രതിസന്ധിയിലായ ബൈജൂസിനെ കരകയറ്റാൻ മുൻ എസ്.ബി.ഐ മേധാവിയും ഇൻഫോസിസ് സി.എഫ്.ഒയും

ബോട്ടപകടം: വൈദികനെതിരെ കേസെടുത്തത് പക്ഷപാതപരം, ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്നത് അപലപനീയം -നാഷനല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ്

ബോട്ടപകടം: വൈദികനെതിരെ കേസെടുത്തത് പക്ഷപാതപരം, ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്നത് അപലപനീയം -നാഷനല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ്

സിനിമാ തിയേറ്ററിലെ പോപ്കോൺ വിലയില്‍ പ്രതിഷേധം; പുതിയ തീരുമാനവുമായി പിവിആര്‍ സിനിമാസ്

സിനിമാ തിയേറ്ററിലെ പോപ്കോൺ വിലയില്‍ പ്രതിഷേധം; പുതിയ തീരുമാനവുമായി പിവിആര്‍ സിനിമാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021